സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം…
Category: Kerala
സമഗ്ര ഗോത്രവിദ്യഭ്യാസ പുരോഗതിക്ക് മുന്‍ഗണന
ഗോത്രമേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എടത്തന ട്രൈബല്‍ ഹയര്‍…
കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം 28ന്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഡിസംബര്‍ 28ന് ഡിസിസി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കണ്ണൂര്‍…
യുഡിഎഫ് ഏകോപന സമിതിയോഗം ഡിംസബര്‍ 30ന്
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം ഡിംസബര്‍ 30ന് രാവിലെ 10ന് എറണാകുളം ഹോട്ടല്‍ അബാദില്‍ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍…
തിരുവനന്തപുരം ലുലു മാളില്‍ ശാഖ തുറന്ന് ഫെഡറല്‍ ബാങ്ക്
തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു കുടയ്ക്കു കീഴില്‍ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന…
സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സിൽ പിഎച്ച്. ഡി.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ ഒഴിവുകൾ നാല്.…
ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തൃശൂരില്‍ നല്‍കിയ ബൈറ്റ് (26/12/2022) ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം; പുറത്ത് വരുന്നത് സാമൂഹികവിരുദ്ധ സംഘങ്ങളുമായുള്ള…
5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 157 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം…
ഇ.പി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരം : രമേശ് ചെന്നിത്തല
ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യം. തിരുവനന്തപുരം: എല്‍.ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന…
ക്രിസ്മസിനെ ആഘോഷപൂര്‍വ്വം വരവേറ്റ് കളക്ടറേറ്റ് ജീവനക്കാര്‍
കരോള്‍ ഗാനങ്ങള്‍ ആലപിച്ചും മധുരം വിളമ്പിയും തിരുപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി കളക്ടറേറ്റ് ജീവനക്കാര്‍. കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്…