കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അനുശോചിച്ചു. പദവികള്‍ ഇല്ലാതിരുന്നപ്പോഴും…
Category: Kerala
കോണ്‍ഗ്രസ് പരിപാടികള്‍ മാറ്റിവെച്ചു
കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗപരിപാടികളും മാറ്റിവെച്ച് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി…
സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ട്രഷററുമായ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ അബുജവിലാസം റോഡിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ…
വി. പ്രതാപചന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അനുശോചിച്ചു
കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അഗാധമായ ദു:ഖം രേഖപ്പെടുത്തി. തികച്ചും ഞെട്ടിപ്പിക്കുന്നതാണ്…
നിറ്റാ കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി
കൊച്ചി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കൊരട്ടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി. നിറ്റാ…
ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവർക്കൊപ്പം നിൽക്കാനാവില്ല – മുഖ്യമന്ത്രി
കണ്ണൂർ: വികസന പ്രവർത്തനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് എതിർക്കുന്നവരുടെ കൂടെ നിൽക്കാൻ നാടിൻ്റെ ഭാവിയും നാട്ടുകാരുടെ താൽപര്യവും ശ്രദ്ധിക്കുന്ന ഒരു സർക്കാറിന് കഴിയില്ലെന്ന്…
ശാസ്ത്രീയമായ സീവേജ് മാലിന്യ സംസ്കരണം അനിവാര്യം : മുഖ്യമന്ത്രി
കണ്ണൂർ: ശുദ്ധജല സ്രോതസുകളിൽ മനുഷ്യവിസർജ്യാംശം കലരുന്നുവെന്നതാണ് സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന മുഖ്യ പ്രശ്നമെന്നും ഇപ്പോൾ തന്നെ അത് പരിഹരിക്കാനുള്ള പദ്ധതികളിലാണ്…
പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
കണ്ണൂർ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി…
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിന് തുടക്കം
കണ്ണൂർ : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തളിപ്പറമ്പില്‍ തുടക്കമായി. തളിപ്പറമ്പ്…