മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടത്തിയ വിദേശയാത്രയിലെടുത്ത തീരുമാനങ്ങളുടെയും ആലോചനകളുടെയും തുടർപ്രവർത്തനം ആവിഷ്‌കരിക്കാൻ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ…
Category: Kerala
സംസ്ഥാനത്ത് ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടൽ നടത്തുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500…
വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് പരിഗണിക്കും
ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്നാമിലെ ബെൻട്രി പ്രവിശ്യാ ചെയർമാൻ…
പൊന്നങ്കേരി നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു
റോഡ് നിർമ്മാണം തുടങ്ങി. വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ പൊന്നങ്കേരി നിവാസികളുടെ ഏറെ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരത്തിനു വഴിയൊരുക്കി പൊന്നങ്കേരി-പോട്ടക്കരി…
പിറന്നത് പുതുചരിത്രം, ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായവർക്ക് അഭിവാദ്യങ്ങൾ: മന്ത്രി എം ബി രാജേഷ്
മയക്കുമരുന്നിനെതിരെജനകീയ പ്രതിരോധമുയർത്തി ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായ മുഴുവനാളുകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്…
കെ ഫോൺ ഗുണഭോക്താക്കളെ ഉടൻ തെരഞ്ഞെടുക്കും, മാർഗനിർദേശമായി
കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി തദ്ദേശ സ്വയം ഭരണ, എക്‌സൈസ്…
ക്ഷീരകർഷകർക്ക് നൽകേണ്ട അഞ്ച് രൂപ ഇൻസെന്റീവ് ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല
തിരു : ക്ഷീരകർഷകർക്ക് ലിറ്റർ ഒന്നിന് അഞ്ച് രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കായെന്ന് കോൺഗ്രസ് നേതാവ് രമേശ്…
അഖില കേരള ഇന്റർ കൊളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ജേതാക്കളായി
ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല…
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പൂര്‍ണമായും പിന്‍വലിക്കണം; ഉത്തരവ് മരവിപ്പിച്ചത് പ്രതിപക്ഷ വിജയം
കേരളത്തിലും ബി.ജെ.പി-സി.പി.എം സഖ്യത്തിന് തുടക്കം; വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കാരിക്കാന്‍ സര്‍ക്കാര്‍ ശ്രമം. മ്യൂസിയം ആക്രമണ കേസ് പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്ന്…
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ‘കോണ്‍ഗ്രസ് പൗരവിചാരണ’: സെക്രട്ടേറിയറ്റ്, കളക്ട്രേറ്റ് മാര്‍ച്ച് നവംബര്‍ 3 ന്
സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കും ജനദ്രോഹത്തിനുമെതിരെ പൗരവിചാരണ എന്ന പേരില്‍ കെ.പി.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക്…