654 തസ്തികകളിൽ 4 ശതമാനം ഭിന്നശേഷി സംവരണം : മന്ത്രി ആർ. ബിന്ദു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.…

പുതിയ പി.എസ്.സി. ചെയർമാന്റെ സത്യപ്രതിജ്ഞ ഇന്ന് (30 ഒക്ടോബർ)

കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ…

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ്…

ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ…

പശു വളര്‍ത്തലിന് ധനസഹായം

ക്ഷീര വികസന വകുപ്പ് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട കൊമേഴ്സ്യല്‍ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലെ അതിദരിദ്രര്‍ക്കായുളള ഒരു പശു വളര്‍ത്തലിനുളള ധനസഹായത്തിന്…

വിയ്യൂർ ജയിലിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ അണിചേർന്ന് വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ അന്തേവാസികൾ. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പച്ചക്കറി…

പ്രാര്‍ത്ഥനായോഗവും പുഷ്പാര്‍ച്ചനയും ഒക്ടോബര്‍ 31ന്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനായോഗവും സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജിഎസ് ബാബു…

സ്ത്രീപീഡകരായ സി.പി.എം. നേതാക്കളെ പോലീസ് സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ .ജെബി മേത്തർ എം.പി.

കൊച്ചി : സ്ത്രീപീഡകരായ സി.പി.എം. നേതാക്കളെ പോലീസ് സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് വനിതകൾ…

കവച് രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള ഇടപെടൽ

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പമെന്നും തൊഴിൽ മന്ത്രി സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ…

സംസ്കൃത സർവ്വകലാശാലയിൽ മേട്രൺ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍…