റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മികച്ച ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ സജ്ജരാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി…
Category: Kerala
നൃത്ത കലാരൂപങ്ങളുടെ വർക്‌ഷോപ്പ് സംഘടിപ്പിക്കും
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഒക്ടോബർ 30, 31 നവംബർ 1 തീയതികളിലായി ഇന്ത്യൻ നൃത്ത കലാരൂപങ്ങളുടെ…
സർക്കാർ ജീവനക്കാർക്ക് പുതിയ ക്വാർട്ടേഴ്സ് സമുച്ചയം യാഥാർത്ഥ്യമായി
ഇനിയുള്ള ക്വാർട്ടേഴ്സ് നിർമ്മാണം ടൗൺഷിപ്പ് മാതൃകയിലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം ലോ കോളജ് ജങ്ഷനു സമീപം നേതാജി നഗറിൽ സർക്കാർ ജീവനക്കാർക്കായി പുതുതായി…
ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയൺസ് ക്ലബ്ബ്
മാള : ലയൺസ് ഇന്റർനാഷണൽ ക്ലബ് ഡിസ്ട്രിക്ട് 318 ഡി ക്ലബ്ബിന്റെ നേതൃത്വത്തിൽ അഡോപ്ഷൻ ഓഫ് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹോളി…
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി അഭിനന്ദിച്ചു. തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം.…
മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ് : മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ടെലിമനസ് നമ്പരുകള്‍ 14416, 1800 89 14416 തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള…
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍ – പ്രതിപക്ഷ നേതാവ്
കൂട്ടുകച്ചവടം നടത്തിയവര്‍ ഇപ്പോള്‍ ജനങ്ങളെ പറ്റിക്കുന്നു; മന്ത്രിയെ പിന്‍വലിക്കണമെന്ന കത്ത് പുച്ഛത്തോടെ തള്ളിക്കളയണം. ന്യൂഡല്‍ഹി : യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും…
എച്ച്.പി ഷാജിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവനന്തപുരം : മംഗലപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എച്ച്.പി ഷാജിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. തിരുവനന്തപുരം ജില്ലയിലെ…
നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും : മന്ത്രി വീണാ ജോര്‍ജ്
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തിയാക്കണം കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി വിലയിരുത്തി തിരുവനന്തപുരം:…
എച്ച്.പി.ഷാജിയുടെ നിര്യാണത്തിൽ കെസി വേണുഗോപാൽ എം പി അനുശോചിച്ചു
സാധാരണ ജനങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ഷാജി. നയനാര്‍ സര്‍ക്കാരിന്റെ കാലത്തു എച്ച്.പി.ഷാജി…