ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ…
Category: Kerala
ജില്ലയിൽ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് ഡിവിഷൻ വേണം
കേരള ജല അതോറിറ്റിയുടെ പദ്ധതികൾ അവലോകനം ചെയ്യാൻ ജില്ലയിൽ നിയമസഭാ ഉപസമിതി യോഗം ചേർന്നു കാസറഗോഡ്:ജില്ലയിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ പ്രോജക്ട്…
ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോൾ: സഹകരണ വകുപ്പ് ജേതാക്കൾ
മലപ്പുറം : തിരൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ…
മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ…
രക്തം വേണോ, പോലീസ് തരും; പോലീസിന്റെ പോൾ ബ്‌ളഡ് സേവനം വിനിയോഗിച്ചത് 6488 പേർ
തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ്…
പത്തനംതിട്ടയിൽ ഫോമാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) കേരളത്തിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുത്തൂറ് ഗ്രൂപ്പ് സ്ഥാപകൻ എം.ജി.ജോർജ്ജ്…
ഡീക്കൻ ജെയ്സൺ വർഗീസിന്റെ കശീശ്ശാ പട്ടംകൊട ശുശ്രൂഷ ഭക്തിസാന്ദ്രമായി : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർതോമ്മ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമാ സഭ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക്…
വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ രാഷ്ട്രീയകളികള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നു ചെന്നിത്തല
ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തിനു അനുയോജ്യമായ മണ്ണല്ല വയനാട് തിരുവനന്തപുരം: സ്മൃതി ഇറാനിയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിനു അനുയോജ്യമായ മണ്ണല്ല വയനാടെന്നു രമേശ് ചെന്നിത്തല. വയനാട്…
രോഗനിര്‍ണയത്തിനും നിയന്ത്രണത്തിനും ആദ്യമായി ആപ്പ്: മന്ത്രി വീണാ ജോര്‍ജ്
ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്. തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് ‘ശൈലി ആപ്പ്’ എന്ന ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ്…
ഇസാഫ് ബാങ്കിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍
കൊച്ചി: പൊതുജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജന പദ്ധതി കൂടുതല്‍ പേരിലെത്തിക്കുന്നതില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചതിന് ഇസാഫ് സ്‌മോള്‍…