തിരുവല്ല: അമേരിക്കയിലെ ആദ്യ ഇന്ത്യൻ പ്രസിദ്ധീകരണമായ ഇന്ത്യ എബ്രോഡിന്റെ സ്ഥാപക മാനേജിംഗ് എഡിറ്ററായിരുന്ന ജോർജ് മത്തായി സി.പി.എ. അത്ഭുത പ്രതിഭാസമായിരുന്നുവെന്ന് മലയാള…
Category: Kerala
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തിൽ നിലനിർത്തണം : മന്ത്രി വി ശിവൻകുട്ടി
കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്തയച്ച് സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര…
സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണം : മന്ത്രി വീണാ ജോര്‍ജ്
പൊതുയിടങ്ങള്‍ സ്ത്രീകളുടേത് കൂടി: രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം…
യുദ്ധവിരുദ്ധ ബോധവത്കരണവും പ്രതിക്ഷേധ സംഗമവും സംഘടിപ്പിച്ചു
വലപ്പാട് : വിദ്യാർഥികളിൽ യുദ്ധം വരുത്തി വെക്കുന്ന കെടുത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ബോധവത്കരണ ക്യാമ്പയിൻ…
തങ്ങളുടെ വേര്‍പാട് തീരാനഷ്ടം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരള രാഷ്ട്രീയത്തിനും യുഡിഎഫിനും തീരാനഷ്ടമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍.…
ഇന്ന് 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 189; രോഗമുക്തി നേടിയവര്‍ 3033. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 1408…
തങ്ങളുടെ വേര്‍പാട് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടം : കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ്…
കെപിസിസി പരിപാടികള്‍ മാറ്റിവെച്ചു
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മാര്‍ച്ച് 7 തിങ്കളാഴ്ച സംസ്ഥാന…