കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം ഇരിങ്ങൽ കോട്ടക്കലിൽ സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ…
Category: Kerala
കൊല്ലത്ത് 833 പേര്‍ക്ക് കോവിഡ്
കൊല്ലം: ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1306 പേര് രോഗമുക്തി നേടി.…
ഇ-ലോക് അദാലത്ത് ജൂലൈ 10 ന്
കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇ-ലോക് അദാലത്ത് ജൂലൈ 10 ന്. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്നവ, പരിഗണയില്‍…
വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും
സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി…
സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക…
സാംസ്കാരിക ക്ഷേമനിധി: രണ്ടാം ധനസഹായത്തിന് വിവരങ്ങൾ അപ്ലോഡ് ചെയ്യണം
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ വരെ അംഗത്വത്തിന് അപേക്ഷ നല്കിയ…
ഹോർട്ടികോർപ്പിന്റെ ‘വാട്ടുകപ്പ’ വിപണിയിൽ
കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ ‘വാട്ടുകപ്പ’യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു.…
കാരുണ്യ@ഹോം: മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വാതിൽപ്പടിയിൽ
ആദ്യഘട്ട രജിസ്ട്രേഷൻ ജൂലൈ 15 വരെ കേരളത്തിലെ മുതിർന്ന പൗരൻമാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയ്ക്ക് കേരള മെഡിക്കൽ…
കോവിഡ് ബാധിതര്‍ക്കൊപ്പമുള്ള പരീക്ഷയെഴുത്ത് അപകടകരം : കെ സുധാകരന് എംപി
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ പരീക്ഷ തുടര്‍ന്നും നടത്തുന്ന സര്‍വകലാശാലയുടെ നിലപാട് അപകടകരമാണെന്ന്…
ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തിയെടുത്ത ശേഷം ശുദ്ധീകരണത്തെക്കുറിച്ച് ഇപ്പോള്‍ സി.പി.എം സംസാരിക്കുന്നത് കാപട്യം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ശുദ്ധീകരണം നടത്തുമെന്നുമുള്ള സി.പി.എം നേതാക്കളുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണെന്ന് കോണ്‍ഗ്രസ് നേതാവ്…