കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം കട പുഴകി വീണു വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണു മരിച്ചത്. ഭര്‍ത്താവ്…
Category: Kerala
ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി.…
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ ആക്രമിച്ച ഡി വൈ എഫ് ഐക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറി രതീഷിനെ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ…
കോവിഡ് പ്രതിസന്ധിയിൽ 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്
തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ,…
രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു
മെയ് 18,19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ട്രിപ്പിൾ ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ചിരിക്കുന്നതായികെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
കോവിഡ് പ്രതിരോധത്തിന് കഞ്ഞിക്കുഴിയുടെ ‘ഓൺലൈൻ ആരോഗ്യ ഗ്രാമസഭ’
ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു ചുവടു കൂടി മുന്നോട്ടു വെച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. കോവിഡ് രണ്ടാം തരംഗ…
ഞായറാഴ്ച 29,704 പേര്‍ക്ക് കോവിഡ്; 34,296 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 4,40,652; ആകെ രോഗമുക്തി നേടിയവര്‍ 17,00,528 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്പോട്ടുകള്‍…
ഇടുക്കി ജില്ലയില്‍ മഴ തുടരുന്നു; നാല് വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചു
ഇടുക്കി ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച 4 വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചതായാണ്…
ജീവന് രക്ഷാ മരുന്നുകളെത്തിച്ചു നല്കി യുവജന ക്ഷേമ ബോര്‍ഡ്
ഇടുക്കി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടങ്ങുമോയെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി കേരള…
ബാങ്കുകളുടെ പ്രവൃത്തി ദിനം- തിങ്കൾ, ബുധൻ, വെള്ളി
ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി* ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി…