ആലുവായില്‍ നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് തള്ളിവിട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയ ബെന്നി ബെഹനാന്‍ എംപി,…
Category: Kerala
കോഴിക്കോട്ടെ ഐടി കമ്പനിയില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം
കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ടപ്പ് ഇന്റ്പര്‍പ്പിളില്‍ യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം.…
ഇലക്ട്രിക്ക് വാഹന വായ്പപദ്ധതി “ഗോ ഗ്രീനു”മായി ഇസാഫ് ബാങ്ക്
കൊച്ചി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഏറ്റവും പുതിയ വായ്പാ പദ്ധതി “ഗോ…
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം : കെ സുധാകരന്‍ എംപി
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്കു നയിച്ച സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍…
വനിത സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ ആദരം
ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’ തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വനിതകളുടെ രാത്രി നടത്തം
പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 25ന് രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന…
കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
മലപ്പുറം: സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ജില്ലയില്‍ വാക് – ഇന്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മലപ്പുറം ഗവ. ആര്‍ട്‌സ്…
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 115 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് ഡിസംബര്‍ 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് 115 സ്ഥാനാര്‍ത്ഥികള്‍…
മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം
തിരുവനന്തപുരം: കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2021…
വായനയുടെ ഡിജിറ്റല്‍ ലോകത്തേക്ക് വാതില്‍ തുറന്ന് രാമപുരം സ്‌കൂള്‍
ആലപ്പുഴ: ക്ലാസുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് മാറിയ കോവിഡ് കാലത്ത് വായനയുടെ ഡിജിറ്റല്‍ സാധ്യതകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയാണ് രാമപുരം സര്‍ക്കാര്‍ ഹയര്‍…