കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 2016 ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി പാസായിട്ടുള്ളത്. 4,58,080 വിദ്യാർത്ഥികളാണ്…
Category: Kerala
സൂപ്പര്‍താരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും
ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള…
അദാലത്ത് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ
വ്യവസായികളെ നേരിൽ കാണാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തുമായി…
ഗാന്ധിജയന്തി – 2021 ഗാന്ധിയന്‍ ആശയങ്ങള്‍ അമൂല്യം – മന്ത്രി കെ. എന്‍. ബാലഗോപാല്‍
വര്‍ത്തമാനകാല ഇന്ത്യക്ക് ഗാന്ധിയന്‍ മൂല്യങ്ങള്‍ അതിപ്രധാനവും അമൂല്യവുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍…
സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി മെച്ചപ്പെട്ട സേവനം ഉറപ്പാക്കും
സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ. രാജൻ. എല്ലാവർക്കും ഭൂമി, എല്ലാ…
പൊതുജനാരോഗ്യം മുൻനിർത്തി പബ്ലിക് ഹെൽത്ത് ആക്ട് രൂപീകരിക്കും
ജീവിതശൈലീ രോഗം കുറയ്ക്കുന്നതിനായി ക്യാംപെയിൻ സംഘടിപ്പിക്കും ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കളക്ടറേറ്റിൽ മന്ത്രി ഉദ്ഘാടനം ചെയ്തു ട്രാവൻകൂർ-കൊച്ചി പബ്ലിക്…
വനമേഖലകളിൽ ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം: മുഖ്യമന്ത്രി
സംസ്ഥാനത്തെ വനമേഖലകളിൽ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍…
ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1101; രോഗമുക്തി നേടിയവര്‍ 16,333 കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ക്യാമ്പസിലേക്ക് കരുതലോടെ: അല്‍പം ശ്രദ്ധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ…
ഗവിയുടെ ഹൃദയം തൊട്ടറിഞ്ഞ് രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പരിപാടി
പത്തനംതിട്ട:ആരതിയൊഴിഞ്ഞും നിറപുഞ്ചിരിയോടെയുമായിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി ഗവിയിലെത്തിയ മുന്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രദേശവാസികള്‍ സ്വീകരിച്ചത്. …