ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്ക്തല കര്‍ഷക സഭ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്…
Category: Kerala
ജില്ലയില്‍ കനത്ത കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
പത്തനംതിട്ട: കനത്ത കാറ്റ് വലിയ നാശനഷ്ടം വിതച്ച സ്ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയത് മികച്ച പ്രവര്‍ത്തനമെന്ന്…
കാസര്‍കോട് പഞ്ചായത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി
കാസര്‍കോട് : കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ടതും പുതിയതായി രൂപം നല്‍കേണ്ടതുമായ പ്രോജക്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പ്…
ഓണത്തിന് 17 ഇനം അടങ്ങിയ സ്‌പെഷ്യല്‍ കിറ്റ്
തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ…
പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആലപ്പുഴ: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ…
കൃത്രിമ വാക്സിനേഷൻ കാർഡ്: ആദ്യ ഫെഡറൽ ചാർജ് വനിതാ ഹോമിയോ ഡോക്ടർക്കെതിരെ
നാപ (കലിഫോർണിയ) ∙: നോർത്തേൺ കലിഫോർണിയയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഹോമിയോ ഡോക്ടർ ജൂലി മജിയെ (41) കൃത്രിമ വാക്സിനേഷൻ കാർഡും,…
ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: ഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യമുള്ളവരെ കോളെജ് പഠനകാലം തൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിനും…
തെരഞ്ഞെടുപ്പ് ഫലംഃ 5 കമ്മിറ്റികള്‍ രൂപീകരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാന്‍ കെപിസിസി രൂപീകരിച്ച അഞ്ച് മേഖലാ കമ്മറ്റികളുടെ…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരണം : സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം-ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ച് നടപ്പിലാക്കുവാനുള്ള മന്ത്രിസഭാതീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി…
ഡിജിറ്റല്‍ രംഗത്ത് ഒട്ടേറെ പുതുമകളുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സെല്‍ഫി എടുത്തു കൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ്സെല്‍ഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറല്‍ 24 7 തുടങ്ങിയവ ഉള്‍പ്പെടെ…