കേരളത്തിലെ പിണറായി സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംശയലേശം ഇടത് കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുന്നു മൂന്നാം വട്ടവും ഇടത് സർക്കാർ വരുമെന്ന്.…
Category: Kerala
എന്നുതീരും വടക്കോട്ടുള്ള യാത്രാ ദുരിതം – കെ. പി. സജീവൻ
വന്ദേഭാരതടക്കം ട്രെയ്‌നുകളുടെ എണ്ണം കൂടിയെങ്കിലും യാത്രാ ദുരിതം തീരാതെ മലബാറുകാർ. വൈകീട്ട് ആറു മണികഴിഞ്ഞാൽ തുടങ്ങും കോഴിക്കോട്ടു നിന്ന് വടക്കോട്ടേക്ക് ട്രെയിൻ…
കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച, ഇത് സർക്കാരിൻറെ കനത്ത പരാജയം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം…
ചേറ്റൂര്‍ ശങ്കരന്‍നായര്‍ അനുസ്മരണം ദു:ഖാചരണത്തിനിടയില്‍ മുഖ്യമന്ത്രി എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനില്ക്കുകയും കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി…
സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്നു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സുസജ്ജം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (24/04/2025). സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്നു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സുസജ്ജം; മുഖ്യമന്ത്രിയുടെ…
ഒമാൻ ചെയർമാൻസ് ഇലവനെതിരെ കേരളത്തിന് 32 റൺസ് തോൽവി
ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത…
മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്
ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന്…
കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ
തലശേരി : കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ.…
ലഹരിക്കെതിരെ കോഴിക്കോട് ബീച്ചില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം
തിരുവനന്തപുരം : സംസ്ഥാനത്തെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരിമരുന്നു ഉപഭോഗത്തിനെതിരെ കേരളത്തിലെ സകലവിഭാഗം ജനങ്ങളെയും അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മുന്‍ പ്രതിപക്ഷനേതാവ്…
പത്തനംതിട്ട 6 ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമുകള്‍
കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മ്മാണം പൂര്‍ത്തിയായി. തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ 5 ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ…