കെ എസ് എഫ് ഇ യുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിനിയോഗിച്ച് സാന്ത്വന പരിചരണത്തിനായി ആംബുലൻസ് സർവീസ് തുടങ്ങി. കൊല്ലം കെയർ…
Category: Kerala
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലു മുതൽ; ഹയർ സെക്കൻഡറി മാർച്ച് ഒന്നു മുതൽ
2024ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ…
മുള സംസ്‌കാരത്തെ വരും തലമുറകളിലേക്ക് കൈമാറാന്‍ ശ്രമിക്കും : മന്ത്രി ഡോ. ആര്‍. ബിന്ദു
– ലോക മുളദിനാഘോഷം കെഎഫ്ആര്‍ഐയില്‍ തുടങ്ങി – ശ്രദ്ദേയമായി മുള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം മുളയെക്കുറിച്ചുള്ള സ്‌കില്‍ കോഴ്‌സുകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ വരും…
ആദ്യ സ്റ്റുഡന്റ്സ് സഭ ചേലക്കരയില്‍; കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
വിദ്യാര്‍ത്ഥികളെ ജനാധിപത്യ, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴിലുള്ള പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന നൂതന ആശയമായ…
തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 1.26 കോടിയുടെ പുതിയ കെട്ടിടം
കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് 1.26 കോടി രൂപയുടെ പുതിയ കെട്ടിടം. വൈക്കം മാരാംവീട് സ്ഥിതിചെയ്യുന്ന പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട്…
ഓരോ വിദ്യാലയവും ഹരിത വിദ്യാലയം; ശുചിത്വോത്സവത്തിന് തുടക്കം
ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വോത്സവത്തിന് എറണാകുളം ജില്ലയിലെ വടവോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവകേരളം…
ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം
ഇടുക്കി ജില്ലയിലെ ഉപ്പുതറ ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി…
അമ്പലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്, അമ്പലപ്പുഴ വണ്ടാനം നീലുകാട്ചിറയില്‍ കെ.ആര്‍ രാജപ്പനെന്ന 88 വയസുകാരനായ കര്‍ഷകന്റെ ആത്മഹത്യ അങ്ങേയറ്റം വേദനാജനകമാണ്. ഒരിക്കലും സംഭവിക്കാന്‍…
യു.ഡി.എഫ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. തിരുവനന്തപുരം : നിയമസഭ അടിച്ചു തകര്‍ത്ത മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ ഒടുവിലത്തെ…
സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; അവസാന തീയതി സെപ്തംബർ 28
ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു. മുംബൈയിലെ ശ്രീലങ്കൻ കോൺസൽ ജനറൽ അംബാസിഡർ ഡോ. വത്സൻ…