അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ…
Category: Kerala
വരവൂർ വ്യവസായ പാർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു
തൃശൂർ ജില്ലയിലെ വരവൂർ വ്യവസായ പാർക്ക് പ്രവർത്തന ഉദ്ഘാടനം ദേവസ്വം, പാർലമെന്ററി, പിന്നോക്കക്ഷേമകാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. വരവൂർ…
സീമാറ്റ്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് കെ.എ.എ.ആർ ടെക്നോളജീസിൽ ഇന്റേൺഷിപ്പ്
കൊച്ചി : സീമാറ്റ്സ് എഞ്ചിനീയറിംഗിന്റെ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് കെ എ എ ആർ ടെക്നോളജീസിൽ പെയ്ഡ് ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പിന് ശേഷം…
കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
എടുത്തെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഇനി കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍. മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം:…
ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു; ആരോപണ വിധേയയെ വിളിച്ചു…
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനം : സപ്ലിമെന്ററി വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെയും പ്രാദേശികക്യാമ്പസുകളിലെയും വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് സേ പരീക്ഷയിൽ വിജയിച്ചവർ ഉൾപ്പെടെ യോഗ്യരായവരിൽ നിന്നും അപേക്ഷകൾ…
കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ പ്രവേശനം ആരംഭിച്ചു
കേരള സര്‍വകലാശാലക്ക് കീഴില്‍ കൊട്ടാരക്കരയില്‍ ഐ എച്ച് ആര്‍ ഡി ആരംഭിച്ച അപ്ലൈഡ് സയന്‍സ് കോളജിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍…
ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളജുകളിൽ നടത്തുന്ന…
ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 25ന്
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 25ന് ഉച്ചയ്ക്ക്…
സൂര്യാഘാതമേറ്റുള്ള മരണം : തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി
സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്…