രജിസ്റ്റർ ചെയ്തത് 63,263 സംരംഭകർ*ക്ലിയറൻസ് നേടിയത് 36,713 എം.എസ്.എം.ഇകൾ വ്യവസായ സൗഹൃദമായ കേരളത്തിൽ സംരംഭകത്വം കൂടുതൽ ജനകീയവും സുഗമവുമാക്കുകയാണ് കെഎസ്‌ഐഡിസി. വ്യവസായവുമായി…
Category: Kerala
അഴിമതിയെക്കുറിച്ചു വിവരം നൽകാനുള്ള സംവിധാനം; എല്ലാ സ്ഥാപനങ്ങളിലും ബോർഡ് പ്രദർശിപ്പിക്കണം
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും…
കെ-റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും : മുഖ്യമന്ത്രി
കെ-റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണു വന്ദേഭാരതിനോടു കാണിച്ച…
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്.എഫ്.ഐ നേതാവിന് എം.എസ്.എം കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്തത് സി.പി.എം നേതാക്കള്‍ – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചി : എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയും അവര്‍ക്ക് എല്ലാ വൃത്തികേടുകളും നടത്താന്‍ കുടപിടിച്ച്…
ന്യൂനപക്ഷവേട്ട വര്‍ഗ്ഗീയ അഴിഞ്ഞാട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടുനില്‍ക്കുന്നത് അത്യന്തം ആപത്ക്കരം : രമേശ് ചെന്നിത്തല
അക്രമം തടയുന്നതിൽ സംസ്ഥാനസർക്കാരും കേന്ദ്ര ആഭ്യന്തരവകുപ്പും പൂർണ്ണ പരാജയം. തിരു: ജനാധിപത്യത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത, പഴയ ഏകാധിപതികളുടെ സ്മരണ ഉണർത്തുന്ന…
വിദ്യാർത്ഥികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്
വിദ്യാർത്ഥികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും ഇനി ‘സമ്പൂർണ പ്ലസ്’…
കേരളത്തെ ആയുധപ്പുരയാക്കുന്നു . ടിപി വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിലെന്ന് സുധാകരന്‍
ജയിലില്‍ കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ.രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക…
നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം; പേരുമാറ്റിയത് പ്രതിഷേധാര്‍ഹമെന്ന് എംഎം ഹസ്സന്‍
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വസതിയും ഓഫീസുമായിരുന്ന തീന്‍മൂര്‍ത്തിഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം…
സംരംഭക സ്വപ്നങ്ങൾ സാധ്യമാക്കാൻ ബിഎൻഐ
കൊച്ചി : ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ബിസിനസുകൾക്കും വേണ്ടിയുള്ള ആഗോള റഫറൽ മാർക്കറ്റിംഗ് സംഘടനയായ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണൽ (ബിഎൻഐ)…
കോൺഗ്രസ്സിന്റെ “കേരളത്തെ കൊന്ന 7വർഷങ്ങൾ” ക്യാമ്പയിനിൽ – രമേശ് ചെന്നിത്തല
പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി ഫേസ് ബുക്ക് പോസ്റ്റിൽ ചെന്നിത്തല. “K വിദ്യ”മാർക്കും ” , വീണാ വിജയ”ന്മാർക്കും മാത്രം ജീവിക്കാൻ…