സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കും ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത്…
Category: Kerala
സർക്കാരിന്റെ രണ്ടാം വാർഷികം: ഷോർട്ട് വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് 2023 ഓൺലൈൻ ഷോർട്ട് വീഡിയോ മത്സരത്തിൽ തിരുവനന്തപുരം…
മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അതിദരിദ്രരെയുംദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കും: മുഖ്യമന്ത്രി
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി…
വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും : മന്ത്രി
ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ…
നവകേരളം സൃഷ്ടിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ജനകീയവികസന പദ്ധതികളുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- മുഖ്യമന്ത്രിപിണറായി വിജയൻ
നവകേരളം സൃഷ്ടിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ജനകീയവികസന പദ്ധതികളുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനം നിർവഹിച്ചു.…
വളാഞ്ചേരിയില്‍ വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും ഇക്കോഷോപ്പും യാഥാർത്ഥ്യമായി
വന സംരക്ഷണത്തോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട്-തൃശൂര്‍…
കന്നുകാലികളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കല്‍
മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതി പ്രകാരം കന്നുകാലികളില്‍ ആര്‍.എഫ്.ഐ.ഡി മൈക്രോചിപ്പ് ഘടിപ്പിക്കൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും അവരുടെ…
കാലടി സമാന്തര പാലം നിർമ്മാണത്തിന് തുടക്കമായി
അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എം.സി റോഡില്‍ സ്ഥിതിചെയ്യുന്ന കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2024…
ജനകീയ ജലബറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടം ഉദ്ഘാടനവും 12ന്
രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രിൽ 12…
കാരുണ്യയുടെ കുടിശിക 500 കോടി മാണി സാറിന്റെ ജനപ്രിയ പദ്ധതികളെ പിണറായി കൊല്ലാക്കൊല ചെയ്‌തെന്ന് കെ സുധാകരന്‍
കാരുണ്യയുടെ കുടിശിക 500 കോടി മാണി സാറിന്റെ ജനപ്രിയ പദ്ധതികളെ പിണറായി കൊല്ലാക്കൊല ചെയ്‌തെന്ന് കെ സുധാകരന്‍ കേരള കോണ്‍ഗ്രസ് എം…