ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത്; മെയ് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാകും.…

ഹാശാ ഞായറാഴ്ച- സ്മരണകൾ യാഥാർത്യമോ മിഥ്യയോ?- പി പി ചെറിയാൻ

അമ്പതു നോമ്പ് അവസാനിപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഹാശാ ഞായറാഴ്ചയിലെ ലളിതമായ ഉച്ച ഭക്ഷണവും കഴിഞ്ഞു വീടിനു മുൻ വശത്ത്‌…

സംസ്‌കൃത സർവ്വകലാശാലഃ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും. സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ്-മോഹിനിയാട്ടം, മ്യൂസിക്…

സര്‍ക്കാര്‍ വാര്‍ഷികത്തിന് 125 കോടി അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മാറ്റാര്‍ക്കും ഉണ്ടാകില്ല – പ്രതിപക്ഷ നേതാവ്‌

പ്രതിപക്ഷ നേതാവ് ഇന്ദിരാ ഭവനില്‍ നല്‍കിയ ബൈറ്റ്. സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ വാര്‍ഷികത്തിന് 125 കോടി അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം സമഗ്ര നിയമ നിര്‍മ്മാണം : മന്ത്രി വീണാ ജോര്‍ജ്

വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ്…

അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി, വിധി ആശ്വാസകരം – പ്രതിപക്ഷ നേതാവ്‌

കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. തിരുവനന്തപുരം:  അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി…

ട്രെയിനില്‍ തീകൊളുത്തിയ സംഭവം സൗജന്യ ചികിത്സ ഉറപ്പാക്കും

കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക്…

ലഹരിമുക്ത കാമ്പസ് പ്രചാരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പത്തനംതിട്ട ജില്ലയില്‍

പത്തനംതിട്ട: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട…

വനിതാ വികസന കോര്‍പ്പറേഷന് വായ്പാ വിതരണത്തില്‍ റെക്കോര്‍ഡ്

നല്‍കിയത് 35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുക, തിരുവനന്തപുരം: സംസ്ഥാനത്തെ വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ കേരള സംസ്ഥാന വനിതാ…

അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച : കെ സുധാകരന്‍ എംപി

ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും 2 ദശാബ്ദമായി നാടിനു പേടിസ്വപ്‌നമായി മാറുകയും ചെയ്ത അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും…