വൈദ്യുതി നിരക്കും ബസ്സ് ചാര്‍ജ്ജും വെള്ളക്കരവും വര്‍ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് മഞ്ഞകുറ്റിയും സ്ഥാപിക്കുകയും ചെയ്ത…
Category: Kerala
നഗരത്തിലെ ആദ്യ എൻ എഫ് ടി ക്ലബ് കൂട്ടായ്മ
തിരുവനന്തപുരം: ലോകമാകെ തരംഗമായി മാറിയ എൻ എഫ് ടി യുടെ അനന്ത സാധ്യതകൾ ആരായുന്നതിനായി ഫോർ ഒ ക്ലോക്ക് സ്റ്റുഡിയോ രുപീകരിച്ച…
എന്‍എസ്എസ് പ്രസിഡന്റിനെ യുഡിഎഫ് കണ്‍വീനര്‍ സന്ദര്‍ശിച്ചു
പുതുതായി തെരഞ്ഞെടുത്ത എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാറിനെയും ട്രഷറര്‍ അഡ്വ.എന്‍.വി അയ്യപ്പപ്പിള്ളയെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു.…
സഹായം ഉറപ്പാക്കാന്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍
ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം, വൈദ്യസഹായം, ഷെല്‍ട്ടര്‍ ഹോമുകളിലേക്കുള്ള റഫറന്‍സ്, പോലീസ് സഹായം എന്നിവ നല്‍കുന്ന കേന്ദ്രങ്ങളാണ് സര്‍വീസ്…
നിയമസഭാ സമ്മേളനം 27 മുതൽ
2022-23 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചയ്ക്കായും…
അനധികൃത ഭക്ഷണശാലകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി
സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ പരിശോധന കര്‍ശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി…
പഠനോപകരണ കിറ്റിന് അപേക്ഷിക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന…
ഒരു കിലോമീറ്റര്‍ ബഫര്‍സോണെന്ന 2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: സുപ്രീം കോടതി വിധിച്ച ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 2019 ഒക്‌ടോബറിലെ മന്ത്രിസഭാതീരുമാനം…
പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല: കെ.സുധാകരന്‍ എംപി
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന്…