തൃശൂർ: ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം അടിമാലിയിൽ സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു.…
Category: Kerala
മന്ത്രിയുടെ പേരില്‍ തട്ടിപ്പ്: പരാതി നല്‍കി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും…
ജൂണ്‍ 4ന് വിജയ ദിനം
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നേടിയ ചരിത്ര വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് റാലികള്‍ നടത്തിയും മധുരപലഹാരങ്ങളും വിതരണം ചെയ്തും ജൂണ്‍…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച : മൊയ്തീന്‍ പുത്തന്‍ചിറ
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍…
IPC- മുൻ ജനറൽ ട്രഷറാർ,തോമസ് വടക്കേക്കൂറ്റ് (88) നിത്യതയിൽ ചേർക്കപ്പെട്ടു.
1933 കോട്ടയം വടക്കേക്കറ്റ് കുടുംബത്തിൽ ജനിച്ചു.ദീർഘ വർഷങ്ങളായി എറണാകുളത്ത് സ്ഥിര താമസവും,വളഞ്ഞമ്പലം സഭാ അംഗവുമായ തോമസ് വടക്കേക്കൂറ്റ് ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്റർ,മുതിർന്ന…
ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കമ്മ്യൂണിറ്റി മെഡിസിന്‍…
2025ഓടെ പാലുത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപ്തത ലക്ഷ്യം : മുഖ്യമന്ത്രി
2025ഓടെ പാൽ ഉത്പാദനം, സംഭരണം, വിപണനം എന്നിവയിൽ സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന…
പാഠപുസ്തകം ഇൻഡന്റ് രേഖപ്പെടുത്താൻ ഓൺലൈൻ സൗകര്യം
2022-23 അദ്ധ്യയന വർഷം സംസ്ഥാന സിലബസിലുള്ള സ്‌കൂളുകളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവർത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്തകങ്ങളുടെ…
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 25ന് പീരുമേടും 7, 14, 21 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും…
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; സംസ്ഥാനതല സമാപനം രണ്ടിന്
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂൺ 2 ന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട്…