ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഇന്ന്(മേയ്26) രാവിലെ 11.30ന് രാഷ്ട്രപതി…
Category: Kerala
കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വളരെയെളുപ്പം. തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി…
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം,…
പതിനാലാം പഞ്ചവത്സര പദ്ധതി; ഏകദിന ശിൽപശാല നടത്തി
ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മുഖ്യപങ്ക്: ശിൽപശാല കോട്ടയം: കേരളത്തിന്റെ ഭാവി വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാനപങ്കുണ്ടെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗം ജിജു…
പള്ളം ബ്ലോക്കിലെ സ്‌കൂളുകൾക്ക് ഷീ പാഡ് സാനിട്ടറി യൂണിറ്റും മാലിന്യശേഖര ബിന്നുകളും
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന കളക്ടേഴ്‌സ്സ് അറ്റ് സ്‌കൂൾ, ഷീ പാഡ് പദ്ധതികളുടെ വിതരണോദ്ഘാടനം…
സ്ത്രീപക്ഷ നവകേരളത്തിനായി കൈകോര്‍ത്ത് ക്രൈംമാപ്പിംഗ് പ്രവര്‍ത്തനവുമായി കുടുംബശ്രീ രംഗത്ത്
പത്തനംതിട്ട: ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ച് ക്രൈംമാപ്പിംഗ് പദ്ധതി നടത്താന്‍ കുടുംബശ്രീ ഒരുങ്ങുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ്…
പ്രളയ മുന്നൊരുക്കം: കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും
പത്തനംതിട്ട: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത…
സമ്പൂർണ സൗരോർജ്ജ നഗരമാകാൻ തിരുവനന്തപുരം; ധാരണപത്രം ഒപ്പു വച്ചു
തിരുവനന്തപുരം നഗരത്തെ സൗരോർജ്ജ നഗരമാക്കി മാറ്റുന്ന പദ്ധിക്കായി ധാരണാ പത്രം ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്ത…
മന്ത്രിസഭാ തീരുമാനം മലയോര ജനതയെ വിഢികളാക്കുന്നത് : വി.സി.സെബാസ്റ്റ്യന്‍
കോട്ടയം : കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന മന്ത്രിസഭാനിര്‍ദ്ദേശത്തിലെ നിയമാനുസൃതമെന്ന പദപ്രയോഗത്തിന്റെ…
അതിജീവിത കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നത് എന്തുകൊണ്ട്? കെ.സുധാകരന്‍ എംപി
നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി…