സിനിമയെന്ന ആണ്‍ വ്യവഹാര ലോകത്ത് ഈഗോയില്ലാത്ത മനുഷ്യന്‍ – ഷറഫുദ്ദീനെ അഭിനന്ദിച്ച് നിര്‍മ്മാതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

നടനെന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഷറഫുദ്ദീന്‍ ഇപ്പോള്‍ വിസ്മയിപ്പിക്കുന്നുവെന്ന് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ. മറ്റുള്ളവരുടെ…

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പ്രവേശന നടപടിക്രമങ്ങളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകണം

കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ കോട്ടയം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പ്രവേശന നടപടിക്രമങ്ങളില്‍ എഐസിറ്റിഇയുടെ ദേശീയ മാനദണ്ഡങ്ങളനുസരിച്ച് കാലത്തിനനുസരിച്ച്…

റോയല്‍ഓക് ഷോറൂം തിരുവല്ലയിൽ തുറന്നു

തിരൂവല്ല: ഇന്ത്യയിലെ ഫര്‍ണിച്ചര്‍ വ്യാപാരരംഗത്തെ മുന്‍നിരക്കാരായ റോയല്‍ഓക് തിരുവല്ല പെരുംതുരുത്തിയില്‍ എക്‌സ്‌ക്ലൂസീവ് ഷോറൂം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…

ശിവരാത്രി: ജില്ലാ കളക്ടര്‍ ആലുവ മണപ്പുറം സന്ദര്‍ശിച്ചു

ആലുവ മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആലുവ മണപ്പുറം സന്ദര്‍ശിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സുനില്‍ മാത്യു,…

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള; വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ച് ചലച്ചിത്ര പ്രവർത്തകർ

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ജില്ലയിലെ കോളജ് കാമ്പസുകളിൽ ചലച്ചിത്ര പ്രവർത്തകരുടെ സംഘം…

പാരാ ലീഗല്‍ വോളന്റീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലുള്ളവരും…

സംസ്ഥാനതല തദ്ദേശദിനാഘോഷം: നാട്ടുകാരെ കയ്യിലെടുത്ത് ക്ലാവര്‍ റാണിയും നാടന്‍ പാട്ടും

സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ കഴിഞ്ഞദിവസം (ഫെബ്രുവരി 16)് ലിറ്റില്‍…

ക്യാൻസർ ചികിൽസയിൽ വലിയ മുന്നേറ്റം സാധ്യമാകുന്നു: പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ

ശാസ്ത്ര മേഖലയിൽ പ്രത്യേകിച്ചും മോളിക്യുലാർ ബയോളജി രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ ക്യാൻസർ ചികിൽസാ പ്രതിരോധ രംഗത്തെ വളരെയധികം മുന്നോട്ട് നയിച്ചതായി നോബൽ…

സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനതല തദ്ദേശദിനാഘോഷം  (ഫെബ്രുവരി 18 ) രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

സംസ്കൃതസർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല സമാപിച്ചു, ഇന്റർനാഷണൽ ഓൺലൈൻ സെമിനാർ മാർച്ച് ഒന്നിന്

സംസ്കൃതസർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല സമാപിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം വേദാന്തവിഭാഗം സംഘടിപ്പിച്ച സപ്തദിന ദേശീയ ശില്പശാല കാലടി മുഖ്യ…