പനി ക്ലിനിക് ശക്തിപ്പെടുത്തും, എല്ലാ ആശുപത്രികളിലും ഡോക്സി കോര്‍ണര്‍. തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍…
Category: Kerala
പതിനൊന്നാം ക്ലാസിലെ പഠന വിടവ് നികത്താൻ എൻഎസ്എസ് ഹയർസെക്കൻഡറിയുടെ തെളിമ പദ്ധതി
പഠനസഹായികൾ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഓഫ്ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ “തെളിമ” പദ്ധതിയുമായി…
ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
പനി ക്ലിനിക് ശക്തിപ്പെടുത്തും, എല്ലാ ആശുപത്രികളിലും ഡോക്സി കോര്‍ണര്‍ തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍…
പഠിക്കുക പഠിപ്പിക്കുക എന്നതാവണം അധ്യാപക മുദ്രാവാക്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാനത്ത് എല്‍.പി വിഭാഗം അധ്യാപക പരിശീലനങ്ങള്‍ക്ക് തുടക്കം. പഠിക്കുക പഠിപ്പിക്കുക എന്നതാവണം അധ്യാപക മുദ്രാവാക്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…
ആര്‍ദ്രം മിഷന് രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു
വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ…
അമയ പ്രകാശിന്റെ മരണം : സർവ്വകലാശാല സമൂഹം അനുശോചിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിനിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി മരിച്ച സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശിക…
ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം ഉറവിട നശീകരണം : മന്ത്രി വീണാ ജോര്‍ജ്
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം: മേയ് 16 ദേശീയ ഡെങ്കിപ്പനി ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത…
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാർത്ഥികളും 77,634 വോട്ടർമാരും
സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് നടത്തുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ…
തിങ്കളാഴ്ച വരെ കടലാക്രമണ സാധ്യത; തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: ശനിയാഴ്ച (മെയ് 14) മുതൽ തിങ്കളാഴ്ച (മെയ് 16) വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക്…
അഡ്വ. സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
മുഖ്യമന്ത്രി അനുശോചിച്ചു മുൻ അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. സി പി സുധാകര പ്രസാദിന്റെ…