സംസ്ഥാനത്തെ മികച്ച ഐ ടി ഐ കൾക്കുള്ള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ…
Category: Kerala
ഗുരുവിന്റെ ദർശനങ്ങളിൽ പലരും അസ്വസ്ഥരാകുന്നു – മന്ത്രി വി ശിവൻകുട്ടി
ഗുരുവിന്റെ ദർശനങ്ങളിൽ പലരും അസ്വസ്ഥരാകുന്നത് കൊണ്ടാണ് ഫ്ലോട്ടുകളിൽ നിന്നും പൂരക്കുടകളിൽ നിന്നു പോലും ശ്രീനാരായണ ഗുരു അപ്രത്യക്ഷനാകുന്നത് മന്ത്രി വി ശിവൻകുട്ടി.…
മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിന് മികച്ച അധ്യാപക പരിശീലനം അനിവാര്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
അവധിക്കാല അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2022-23 അക്കാദമിക വര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന…
ആർ ഡി ഡി ഓഫീസുകളിൽ ഫയൽ നീക്കം കൂടുതൽ കാര്യക്ഷമമാക്കണം – മന്ത്രി വി ശിവൻകുട്ടി
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ഫയൽ നീക്കം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരുടെ…
ഇന്ന് 253 സ്ഥാപനങ്ങള്‍ പരിശോധിച്ചു : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ്…
സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി
സ്‌മൈൽ’ സോഫ്റ്റ്‌വെയർ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കുള്ള പുരസ്‌കാരങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. നാല്…
അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി
ജൂൺ ഒന്നിനു സ്‌കൂൾ തുറന്നു കുട്ടികളെത്തുമ്പോൾ ക്ലാസുകളിൽ പഠിപ്പിക്കാനായി എത്തുന്നത് സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകരായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും: എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും
നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ…
കേള്‍ക്കണോ പ്രിയ കൂട്ടരെ … അരങ്ങുണര്‍ത്തി നാടന്‍ പാട്ടുകള്‍
വയനാട്: മണ്ണിന്റെ മണമുള്ള പാട്ടുകളും ജീവന്റെ താളവുമായി വയനാടിന്റെ താരങ്ങള്‍. എന്റെ കേരളം മെഗാ എക്സിബിഷൻ വേദിയിൽ രണ്ടാം ദിവസം മുണ്ടേരി…
കുമരകത്തെ ഗതാഗതക്കുരുക്കിന് പരിഹാരം; കാരിക്കാത്തറ പാലം നിർമാണത്തിനു തുടക്കം
കോട്ടയം: കുമരകത്ത് വിനോദസഞ്ചാരികളടക്കം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ കാരിക്കാത്തറ (കോണത്താറ്റ്) പാലത്തിന്റെ നിർമാണത്തിലൂടെ കഴിയുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.…