ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാസര്‍കോട് : ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി  പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ... Read more »

വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടത്: ജില്ലാ കളക്ടര്‍

ആദ്യഡോസ് എടുത്ത് ഏറ്റവും കൂടുതല്‍ ദിവസമായവര്‍ക്ക് രണ്ടാം ഡോസും നല്‍കണം പത്തനംതിട്ട : വയസ് മാനദണ്ഡമാക്കിയാകണം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. അതുപോലെ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടത് ആദ്യ വാക്‌സിന്‍ എടുത്ത് ഏറ്റവും... Read more »

എല്ലാ ജില്ലകളിലും റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്്സ് സ്‌കൂളുകള്‍ ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സാര്‍വദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌കൂള്‍... Read more »

ആറന്മുള മണ്ഡലത്തിലെ ഡിജിറ്റല്‍ പഠനോപകരണ വിതരണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ ഡിജിറ്റല്‍ പഠനോപകരണ വിതരണോദ്്ഘാടനം വളളംകുളം ഗവ.യു.പി.സ്‌കൂളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.     പുല്ലാ ട് എ.ഇ.ഒ.യുടെ നേതൃത്വത്തില്‍ സബ്ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വാങ്ങിയ ഫോണുകളാണു വിതരണം ചെയ്തത്. ഇതോടെ പുല്ലാട് ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍... Read more »

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ഓൺലൈൻ പ്ലാറ്റ്ഫോമായി പ്രഖ്യാപിച്ചു

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ഓൺലൈൻ പ്ലാറ്റ്ഫോമായി പ്രഖ്യാപിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി ശശി എം എൽ എ അധ്യക്ഷൻ ആയിരുന്നു.    വിദ്യാർത്ഥികൾ രാജ്യത്തിന്റെ സ്വത്താണെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.കോവിഡ് കാലത്ത്... Read more »

പഠന ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ :പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി

പഠന ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി.കെ എസ് ടി എ യുടെ “വീട്ടിലൊരു വിദ്യാലയം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു... Read more »

വിസ്മയയുടെ കുടുംബാംഗങ്ങളെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു

നിലമേലിൽ ഉള്ള വിസ്മയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശ്വസിപ്പിച്ചു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.വിസ്മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല. സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്താണ്. സ്ത്രീധനം കൊടുക്കുകയോ... Read more »

ജോസഫൈനെതിരെ കെ.കെ.രമ

പരാതിക്കാരിയോട് അനുഭവിച്ചോ എന്ന് ഒരു ശാപം പോലെയാണ് ജോസഫൈന്‍ പറഞ്ഞതെന്നും ഇത് അവര്‍ ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്നുമാണ് കെ.കെ. രമ പറഞ്ഞത് കെ.കെ.രമയുടെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ഭര്‍ത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?’ ‘ഉണ്ട് . ‘ ‘ അമ്മായിയമ്മ ? ‘ ‘ഭര്‍ത്താവും... Read more »

ഡോക്ടറെ മര്‍ദ്ദിച്ച പോലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യണം : കെ സുധാകരന്‍

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രാഹുല്‍ മാത്യൂവിനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സംഭവം നടന്ന് ആറാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍... Read more »

മരം കൊള്ള: റവന്യൂ വകുപ്പിന്റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന വയനാട് ജില്ലാ കളക്ട ുടെ കത്ത് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മരം കൊള്ളക്ക് വഴി തുറന്നു കൊടുത്ത റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ അപകടം ചൂണ്ടിക്കാട്ടിക്കൊണ്ടും ഉത്തരവ് ഉടന്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും വയനാട് ജില്ലാ കളക്ടര്‍ 2020 ഡിസംബറില്‍ സര്‍ക്കാരിന് നല്‍കിയ കത്ത് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യൂ മന്ത്രി കെ.രാജന് കത്ത്... Read more »

മരം കൊള്ള: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി

  മരംകൊള്ളയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്  യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത ആയിരം കേന്ദ്രങ്ങളില്‍ ധര്‍ണ  നടത്തി. സംസ്ഥാനതല ഉത്ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിച്ചു.വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉത്ഘാടനം... Read more »

ഭാരവാഹികൾ 51 മാത്രം, വൻ അഴിച്ചുപണിയുമായി കെ.സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറല്‍ സെക്രട്ടറി, ഒരു ട്രഷറര്‍ എന്ന... Read more »