സംസ്ഥാനത്തിന്റെ കായികരംഗത്ത് വൻ നിക്ഷേപ പ്രഖ്യാപനവുമായി ഐ എസ് എസ് കെ – 2024

19 പദ്ധതികളിലായി 4500 കോടിയിലധികം രൂപയുടെ നിക്ഷേപം. കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപയും ഗ്രൂപ്പ് മീരാനും സ്കോർലൈൻ സ്പോർട്സും…

ഇവര്‍ രണ്ടല്ല, ഒന്നാണ് നിയമസഭയില്‍ ബിജെപി- സിപിഎം നാടകമെന്ന് കെ സുധാകരന്‍ എംപി

സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ നാടകമാണ് നിയമസഭയില്‍ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇവര്‍ രണ്ടല്ല, ഒന്നാണെന്ന്…

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ വാണം വിട്ട പോലെ മടങ്ങിപ്പോയി : പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ വാണം വിട്ട പോലെ മടങ്ങിപ്പോയി. പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്യുന്ന…

ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു; മുഖ്യമന്ത്രി ജീവിക്കുന്നത് കേന്ദ്ര ഏജന്‍സികളെ ഭയന്ന് : വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

നയപ്രഖ്യാപനം സംബന്ധിച്ച് നിയമസഭ മീഡിയ റൂമില്‍ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനം. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു; നിയമസഭയില്‍ കണ്ടത് സര്‍ക്കാരും ഗവര്‍ണറും…

കേരളത്തെ ടെക്‌നോളജി സ്‌പോട്‌സിന്റെ കേന്ദ്രമാക്കും : മന്ത്രി പി. രാജീവ്

തിരുവനന്തപുരം : അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്‌നോളജി സ്‌പോട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി…

അന്താരാഷ്ട്ര കായിക ഉച്ചകോടി: ബോക്സിംഗ് മത്സരങ്ങൾ നടന്നു

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ISSK) രണ്ടാം ദിനത്തിൽ ത്രസിപ്പിക്കുന്ന ആവേശം വിതറി ബോക്സിംഗ് മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ ബോക്സിംഗ്…

കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകും

തിരുവനന്തപുരം : 2020ല്‍ രാജ്യത്തെ കായിക മേഖലയിലെ നിക്ഷേപം 27 ബില്യണ്‍ ആയിരുന്നെങ്കില്‍ 2027 ആകുമ്പോഴേക്കും അത് 100 ബില്യണായി മാറുമെന്ന്…

കായിക സമ്പദ്ഘടന ത്വരിതപ്പെടുത്തും – മന്ത്രി വി. അബ്ദുറഹ്മാൻ

പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ കോൺഫറൻസ് തീം അവതരിപ്പിച്ചു തിരുവനന്തപുരം: കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റിയെടുക്കാൻ ലക്ഷ്യമിട്ട് ഗ്രീൻഫീൽഡ്…

റവന്യൂ വകുപ്പിന്‍റെ ആസ്ഥാന മന്ദിരമായ റവന്യൂ ഭവൻ ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നു

മരട് ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന പഠന രീതികൾ ആരംഭിക്കുമെന്ന്…