പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടർമാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം…
Category: Kerala
അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ
കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഭാഗമായി നവംബർ 28…
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി…
അബുല്‍ കലാം ആസാദ് അനുസ്മരണം; പുഷ്പാര്‍ച്ചന നടത്തി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന മൗലാന അബുല്‍ കലാം…
ചരിത്ര വിളംബരമായി പെന്തക്കോസ്ത് ആത്മീയ നേതൃസംഗമം
തിരുവല്ല : ഭാരതത്തിലെ പെന്തക്കോസ്ത് സഭകളുടെ ചരിത്രവിളംബരമായി ആത്മീയ നേതൃസംഗമം നടന്നു. ഭാരതത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള വിവിധ പെന്തക്കോസ്ത്…
ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ – മുഖ്യമന്ത്രി പിണറായി വിജയൻ
ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം…
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഡോ.എൻ.തേജ്…
ജനസമക്ഷം ജില്ലാ കലക്ടർ: ആദ്യ അദാലത്തിന് ജില്ലയിൽ തുടക്കം
കുന്നംകുളം താലൂക്ക് തല ഉദ്ഘാടനം നടന്നു. താലൂക്ക് തല പരാതി പരിഹാര അദാലത്ത് ‘ജനസമക്ഷം 2022’ ന് ജില്ലയിൽ തുടക്കമായി. കുന്നംകുളം…
ഭക്ഷ്യ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഭക്ഷ്യ കമ്മീഷൻ പ്രവർത്തനങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രകാരൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന ഭക്ഷ്യ…
പുതിയ കുതിപ്പിന് തയ്യാറെടുത്ത് ഇൻകെൽ
സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലുള്ള (പി.പി.പി) കമ്പനിയായ ഇൻകെൽ പുതിയ കുതിപ്പിന്റെ പാതയിൽ. ഇതുവരെ പ്രോജക്ട് മാനേജ്‌മെൻറ് കൺസൾട്ടന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി…