ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണ് : മുഖ്യമന്ത്രി

പാരിതോഷികങ്ങൾ കൈപ്പറ്റുന്നതു മാത്രമല്ല ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള സാധ്യതകൾ…

സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.റ്റി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പോലീസ് ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ…

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് വിശേഷാൽ ചട്ടങ്ങളുടെ പ്രകാശനം നവംബർ ഒന്നിന്

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങളുടേയും പുതിയ ലോഗോയുടെ പ്രൊമോ വിഡിയോയുടേയും പ്രകാശനം നവംബർ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ്…

മയക്കുമരുന്നിനെതിരെ പോരാടാൻ നവംബർ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല

ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുംമയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നവംബർ 1ന് കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.…

ലോകകപ്പിന് കിക്കോഫ് സീരീസുമായി വികെസി പ്രൈഡ്

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ വികെസി പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകള്‍ അവതരിപ്പിച്ചു. ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍…

എല്ലാ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളേജുകളിലും മനുഷ്യ ശൃംഖല – മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളേജുകളും സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിനില്‍ പങ്കാളികളാകുമെന്ന്…

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അവതരിപ്പിച്ചു. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേർന്നാണ് ഗ്രൂപ്പ് ക്രെഡിറ്റ്…

‘റെമിറ്റ് മണി എബ്രോഡ്’ സംവിധാനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി : വിദേശ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ എസ്ഐബി മിറര്‍ പ്ലസ്സില്‍ ‘റെമിറ്റ്…

ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യു.ഡി.എഫും കോണ്‍ഗ്രസും സമരത്തിലേക്ക് – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (31/10/2022) സംസ്ഥാനത്തുള്ളത് പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍; മിണ്ടാതിരിക്കുകയെന്നത് സര്‍ക്കാരിന്റെ പുതിയ തന്ത്രം; ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യു.ഡി.എഫും…

സംസ്കൃത സർവ്വകലാശാല വാർത്തകൾ

1) സംസ്കൃത സർവ്വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും സംഘടിപ്പിക്കുന്നു. ‍സർവ്വകലാശാലയിലെ ഭരണഭാഷ അവലോകന സമിതിയുടെ…