തിരുവനന്തപുരം: വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാന്‍ നാം…
Category: Kerala
സ്ത്രീ സംരക്ഷണ അവബോധത്തിന് കരുത്തായി സ്ത്രീധന വിരുദ്ധ പ്രചാരണം
എറണാകുളം: ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന പെണ്‍മക്കളാണെനിക്ക്. നാളെ അവരുടെ ഭാവി ജീവിതത്തില്‍ എനിക്കും അവര്‍ക്കുമെല്ലാം കരുത്തേകുന്ന കുറേയേറെ പാഠങ്ങളാണ് വെബിനാറില്‍ നിന്ന്…
ദുര്‍ബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി പി. രാജീവ്
എറണാകുളം: സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും മത ന്യൂനപക്ഷങ്ങളുടെയും പദവിയും ജീവിതരീതിയും ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവില്‍…
ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേരില്‍ ചരിത്ര സാംസ്‌കാരിക പഠനകേന്ദ്രം: മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ അഗ്രഗണ്യനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിര്‍ത്തുന്നതിനും തലമുറകളിലേക്ക് അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമായി …
ഈ ഓണം മഞ്ജു വാര്യർക്കൊപ്പം: “മഞ്ജുഭാവങ്ങളു”മായി സീ കേരളം
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം…
ദുർബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം : മന്ത്രി പി. രാജീവ്
സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും മത ന്യൂനപക്ഷങ്ങളുടെയും പദവിയും ജീവിതരീതിയും ഉയർത്തേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷനിൽ…
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം; പ്രത്യേക ക്ഷണിതാക്കളായി ആരോഗ്യ പ്രവർത്തകർ
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിവിൽസ്റ്റേഷനിലെ ഷട്ടിൽ കോർട്ട് മൈതാനിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ 8.45ന് പരേഡ് ബേസ് ലൈനിൽ അണിനിരന്നു.…
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം 17 മുതല്‍
തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍…
കോവിഡ് 19 സ്ഥിരീകരിച്ചത് 18,582 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161,…
കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു
നാളെ മുതല്‍ നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കലിന് ഇളവുകള്‍ ഗുരുതര രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ വായ്പകള്‍ക്കും വന്‍ ഇളവ് കൃത്യമായ തിരിച്ചടച്ചവര്‍ക്ക്…