ആലപ്പുഴ: ദേശിയ പാതയോട് ചേര്‍ന്നുള്ള കായംകുളം പട്ടണത്തിലെ കായല്‍ പ്രദേശങ്ങളുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കോര്‍ത്തിണക്കിയുള്ള സമഗ്ര സാംസ്‌കാരിക ടൂറിസം പദ്ധതി…
Category: Kerala
പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും
വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു മലപ്പുറം : ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍…
ചന്ദ്രകയില്‍ വരിസംഖ്യ ആരോ മുക്കിയെന്ന് ജീവനക്കാരുടെ പരാതി – ജോബിന്‍സ്
ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. ചന്ദ്രിക ദിനപത്രത്തിന്റെ വാര്‍ഷിക വരിസഖ്യ പിരിച്ച ഇനത്തില്‍ കോടികള്‍…
കുടുംബങ്ങളെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തും : മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സഭയുടെ മുഖ്യധാരയില്‍ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി ആത്മീയ തലങ്ങളില്‍ മാത്രമല്ല ഭൗതീക മേഖലകളിലും ശക്തിപ്പെടുത്തുമെന്നും കുടുംബങ്ങളിലൂടെയാണ് സഭ ജീവിച്ചു വളരുന്നതെന്നും കാഞ്ഞിരപ്പള്ളി…
പ്രതിരോധ ഉപകരണ നിർമ്മാണത്തിന് കെൽട്രോൺ – എൻ.പി.ഒ. എൽ ധാരണയായി; കൂടുതൽ സഹകരണത്തിന് പദ്ധതിയെന്ന് വ്യവസായ മന്ത്രി പി.രാജീവ്
നാവിക പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങൾ നിർമ്മിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ…
വനിതാ ഡോക്ടർക്ക് നേരെ ആക്രമണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം ഫോർട്ട് ഗവ. ആശുപത്രിയിൽ ക്യാഷ്വൽറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന…
നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും : മന്ത്രി പി. രാജീവ്
എറണാകുളം : നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ഫാഷൻ ഡിസൈനർമാരുടെ സഹായം തേടുമെന്ന് വ്യവസായ – നിയമ –…
വാക്സിൻ്റെ സുരക്ഷയിൽ ജില്ല; ഇതുവരെ 2750067 ആളുകളിൽ കോവിഡ് പ്രതിരോധം ഉറപ്പാക്കി ജീവൻ്റെ വിലയുള്ള നേട്ടം
കാക്കനാട്: ജില്ലയിൽ 18 വയസ് പൂർത്തിയായ 77 ശതമാനം ആളുകളും കോവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. വാക്സിൻ…
സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല
സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ.…