കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട…
Category: Kerala
മത്സ്യത്തൊഴിലാളി വിധവാ പെന്‍ഷന്‍; 2.92 കോടി രൂപ അനുവദിച്ചു
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി…
കിഫ്ബി രജത ജൂബിലി ആഘോഷം നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജത ജൂബിലി ആഘോഷം ഇന്ന് നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി…
ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കെസി വേണുഗോപാല്‍ എംപി
ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി. വര്‍ക്കലയില്‍ വെച്ച്…
രമേശ് ചെന്നിത്തലയുടെ ജില്ലാതല വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് വാക്കത്തോൺ ആദ്യഘട്ട സമാപനം നാളെ കൊച്ചിയിൽ ( 4 ചൊവ്വ)
കൊച്ചി : കേരളത്തിനെ കീഴടക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന…
പാവങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള പണത്തില്‍ നിന്നും ഒന്നരക്കോടി എടുത്താണോ ആഘോഷം നടത്തുന്നത്? : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (03/11/2025). അതിദരിദ്രര്‍ ഇല്ലെന്ന പ്രഖ്യാപനം പി.ആര്‍ പ്രൊപ്പഗന്‍ഡ; കള്ളക്കണക്കെന്നു ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ സി.പി.എം സൈബര്‍ ആക്രമണം…
58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി
ഒരു വര്‍ഷം കൊണ്ട് രോഗികള്‍ക്ക് ലഭ്യമാക്കിയത് 4.62 കോടിയുടെ ആനുകൂല്യം. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ…
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും…
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് പുതിയ കെട്ടിടം
ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ത്ഥ്യമായി. ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്.…
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍…