കൊച്ചി : നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024 നവംബർ ഒന്നിനും 2025 ഒക്ടോബർ മുപ്പത്തൊന്നിനുമിടയിൽ പ്രസിദ്ധീകരിച്ച…
Category: Kerala
പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും മുന്‍ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മുന്‍…
മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ്ണ വായ്പ 30 ശതമാനം വളര്‍ന്ന് 31,505 കോടിയായി
വലപ്പാട്/ കൊച്ചി – രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ്ണ വായ്പ ആസ്തി മുന്‍ വര്‍ഷത്തെയപേക്ഷിച്ച്…
മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണം : മന്ത്രി കെ എൻ ബാലഗോപാൽ
ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷൻ 2031…
നികുതി ഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാരാണിത്; പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് കുതന്ത്രത്തിന്റെ ഭാഗം : കെപസിസി പ്രസിഡന്റ് സണ്ണി ജോസഫ്
കെപസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ എറണാകുളത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (30.10.25. ക്ഷേമ പെന്‍ഷന്‍ 2500 രൂപയെന്നത് മുന്‍കാല പ്രാബല്യത്തോടെ…
സമഗ്ര ശിക്ഷാകേരളയിൽ അക്കൗണ്ടന്റ് നിയമനം
സമഗ്ര ശിക്ഷാകേരളം ജില്ലയില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് നവംബര്‍ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ് എസ് കെ യുടെ ജില്ലാ…
കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു
സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ…
കെഎസ്ആർടിസിയുടെ മുഖം മാറ്റാൻ 8 പദ്ധതികൾ; ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു
കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.…
മാറുന്ന തൊഴില്‍ സാഹചര്യത്തെ നേരിടാന്‍ കേരളത്തിനാകണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
വിഷന്‍ 2031: തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ദി…
രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി
വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍…