ഇന്ന് (1.6.2024 )രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത് ( PART-2) ശശി തരൂരിന്റെ പാർട്ട് ടൈം പി.എ. യെ കുറിച്ചുള്ള…
Category: Kerala
ഒ.ഐ.സി.സി-ഇന്‍കാസ് ഭരണഘടന പരിഷ്‌കരിക്കുന്നതിന് കെപിസിസി ഉപസമിതി
കെ.പി.സി.സിയുടെ വിദേശ മലയാളി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സംഘടനയെ ലോക മലയാളികളുടെ സാംസ്‌കാരിക-ജീവകാരുണ്യ…
ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശമ്പളം സർക്കാർ കൊള്ളയടിക്കുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല
ഇന്ന് (1.6.2024 )രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത് (PART-1). തിരു: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും അവരുടെ സമ്മതം കൂടാതെ…
നിഷ കെ ദാസ് ഫെഡറല്‍ ബാങ്ക് കോട്ടയം സോണ്‍ മേധാവി
കോട്ടയം: ഫെഡറല്‍ ബാങ്ക് കോട്ടയം സോണിന്റെ പുതിയ മേധാവിയായി നിഷ കെ ദാസ് ചുമതലയേറ്റു. മുപ്പതിലധികം വര്‍ഷത്തെ അനുഭവസമ്പത്തുള്ള നിഷ കെ…
‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം; നിര്‍ബന്ധ നിക്ഷേപ പദ്ധതി അനുവദിക്കില്ല : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (01/06/2024). തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള…
സംസ്കൃത സർവ്വകലാശാല പി ജി പ്രവേശനം, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പി ജി പ്രവേശനത്തിനായി നടത്തിയ എൻട്രൻസ് പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂൺ ഒന്ന് മുതൽ…
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാര്‍
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ മാസവും ഇന്നുമായി വിരമിച്ച സാഹചര്യത്തില്‍ ഈ തസ്തികകളിലെ…
മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി
കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം. തിരുവനന്തപുരം: തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ…
സംസ്കൃത സര്‍വ്വകലാശാലഃ ബി. എ. ആറാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രിലിൽ നടത്തിയ ബി. എ. ആറാം സെമസ്റ്റർ (2021 അഡ്മിഷൻ റെഗുലർ / 2020 അഡ്മിഷൻ റി…
സ്‌കൂളിലേക്ക് പോകുമ്പോള്‍: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം
നല്ല ആരോഗ്യ ശീലങ്ങള്‍ വീട്ടിലും വിദ്യാലയത്തിലും. തിരുവനന്തപുരം : മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന്…