അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു – മുഖ്യമന്ത്രി പിണറായി വിജയൻ

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ…

കൊച്ചുപിലാമൂട്ടിൽ പുതിയ പാലം; 9.21 കോടി അനുവദിച്ചു

കൊല്ലം നഗരത്തിൽ കൊച്ചുപിലാമൂട്‌ ജങ്‌ഷനിൽ ടി.എസ്‌ കനാലിന്‌ കുറുകെ പുതിയ പാലം നിർമ്മിക്കും. ഇതിനായി 9.21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി…

അഭിമുഖം മാർച്ച് 16ന്

ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ മാർച്ച് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.…

പറന്ന് പറന്ന് മാനത്തോളം; ഭിന്നശേഷി കലോത്സവത്തിന് തുടക്കം

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘പറന്ന് പറന്ന് മാനത്തോളം’ ഭിന്നശേഷി കലോത്സവം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു…

പൗരത്വ നിയമം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്…

മില്ലറ്റ് വിത്ത് വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു

ചെറുതല്ല ധാന്യം മില്ലറ്റ് വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളം…

മുസ്‌ലിംകളോട് വിവേചനപരമാണെന്ന് വിമർശിച്ച ഇന്ത്യ പൗരത്വ നിയമം നടപ്പിലാക്കുന്നു : പി പി ചെറിയാൻ

മുസ്ലീങ്ങളെ ഒഴിവാക്കുന്ന വിവാദ പൗരത്വ ബിൽ നടപ്പിലാക്കാൻ അനുവദിക്കുന്ന നിയമങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപൂർവമായ മൂന്നാം തവണയും…

രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി കേരളം

താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കാന്‍ മാര്‍ഗരേഖ. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ ശക്തമായ നടപടി. തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ…

ഗവർണറുടെ നടപടികളിൽ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി പ്രമേയം പാസാക്കി

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വിഭാവനം ചെയ്തിട്ടുള്ള ചട്ടങ്ങൾക്ക് വിധേയമായി നിയമിതനായ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണനെ…

പൗരത്വ ഭേദഗതി നിയമം; രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം മാര്‍ച്ച് 13ന് (ഇന്ന്)

പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 13 ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണിവരെ കെപിസിസിയുടെ നേതൃത്വത്തില്‍…