കൊച്ചി: നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ഉദ്യോഗസ്ഥരും മില്ലുടമകളും എജന്റുമാരും കര്‍ഷകരുടെ കഞ്ഞിയില്‍ കയ്യിട്ടുവാരി നടത്തുന്ന അഴിമതികള്‍…
Category: Kerala
ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ സീറ്റൊഴിവ്
കോട്ടയം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഫെബ്രുവരിയിൽ ആരംഭിച്ച നാലുമാസം…
ഏഴുനാൾ നീളുന്ന നൃത്തോത്സവ സന്ധ്യക്ക് നിശാഗന്ധിയിൽ പ്രൗഢ തുടക്കം
നിശാഗന്ധി പുരസ്‌കാരം ഡോ. രാധ രാജ റെഡ്ഡി ദമ്പതിമാർക്ക് സമ്മാനിച്ചു. നിശാഗന്ധിയിലെ സന്ധ്യകൾ ഇനി ചിലങ്കകളുടെ താളത്തിലമരും. ഒമ്പതാമത് നിശാഗന്ധി നൃത്തോത്സവം…
കാലാവസ്ഥാ വ്യതിയാനം – അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ…
പൂവത്തൂർ – പമ്മത്തിൻ കീഴ് റോഡും ഇലക്ട്രിക്കൽ ലൈനും നാടിന് സമർപ്പിച്ചു
തിരുവനന്തപുരം: വാമനപുരം പഞ്ചായത്തിലെ പൂവത്തൂര്‍ – പമ്മത്തിന്‍ കീഴ് റോഡിന്റെയും വെള്ളുമണ്ണടി മുതല്‍ പഞ്ചായത്ത് പമ്പ് ഹൗസ് വരെയുള്ള 11 കെ.വി…
പ്രമേഹമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും
ടൈപ്പ് വൺ ഡയബറ്റിക് ആയ കുട്ടികൾ ഉള്ള രക്ഷിതാക്കൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സാമൂഹികനീതി മന്ത്രി…
ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. തിരുവനന്തപുരം : ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവാണ്. ആകാശ് തില്ലങ്കേരിയെ…
തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത് : മന്ത്രി വീണാ ജോര്‍ജ്
വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ‘വിവ കേരളം’: ശ്രദ്ധിക്കാം തടയാം തിരുവനന്തപുരം: ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന്…