മുംബൈ: മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍…
Category: Kerala
ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം
ഭരണഘടനയുടെ 202 അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്ന വാര്‍ഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. അതിനൊരു പവിത്രതയുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രസ്താവനകളും പ്രതിപക്ഷ വിമര്‍ശനവും കുത്തിനിറച്ച്…
നിശാഗന്ധി ഡാന്‍ഡ് ഫെസ്റ്റിവലില്‍ പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം 18ന്
തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ…
ഹിന്ദി വിവർത്തന സമാഹാരം ‘അസ്മിത’ പ്രകാശനം ചെയ്തു
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപകർക്കായി, പൊതുവിദ്യാഭ്യാസ വകുപ്പും, ഉന്നതവിദ്യാഭ്യാ സവകുപ്പും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുമായി ചേർന്ന് സർവകലാശാലയുടെ കാലടി…
സ്ലാവിയ സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്‌കോഡ
കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്‌കോഡ ഓട്ടോ…
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പുച്ഛവും പരിഹാസവും – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (14/02/2024). കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പുച്ഛവും പരിഹാസവും; ഔഡി കാറ് വാങ്ങിയ കര്‍ഷകനല്ല, എല്ലാം…
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം
സ്വകാര്യ മേഖലയില്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ച സംസ്ഥാനം. തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്…
മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി
കാസര്‍ഗോഡ് ജില്ലയില്‍ കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നീക്കം…
ഇന്ത്യയിൽ 30 കോടിയോളം രൂപയുടെ വ്യാജ എച്ച്പി ഇങ്ക് ടോണറുകളും കാർട്ട്റിഡ്‌ജുകളും പിടികൂടി
കൊച്ചി : ഇന്ത്യയിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന വ്യാജ എച്ച്പി ഉൽപ്പന്നങ്ങൾ പിടികൂടി. 2022 നവംബർ മുതൽ 2023…
കേരളത്തിൽ വന്യജീവി ആക്രമണം പെരുകുന്ന ഭീഷണ സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു : മുഖ്യമന്ത്രി പിണറായി വിജയൻ
അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു…