കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉന്നതലതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍…
Category: Kerala
ഭാവി സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി – ഐസിഐസിഐ ലൊംബാര്‍ഡ്
ഗൗരവ് അറോറ-ചീഫ്-അണ്ടര്‍റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് ക്വാഷാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്. 1. മൂന്നുവര്‍ഷത്തിനുള്ളില്‍ സൈബര്‍ ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച എന്താണ്? എത്രശതമാനം വളര്‍ച്ച…
ആമസോണില്‍ ‘ധന്‍തേരാസ് സ്റ്റോര്‍
കൊച്ചി : നിരവധി ഓഫറുകളുമായി ആമസോണില്‍ ‘ധന്‍തേരാസ് സ്റ്റോര്‍’. സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, ആഭരണങ്ങള്‍, പൂജാ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ആക്‌സസറികള്‍,…
യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരം : എകെ ആന്റണി
പാലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മുന്‍പ്രധാനമന്ത്രി…
ഫോർട്ടുകൊച്ചി പി ഡബ്‌ളൂഡി റസ്റ്റ് ഹൗസ് മന്ദിരങ്ങളുടെ നവീകരണത്തിനു തുടക്കം
പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി വൻവിജയം: മന്ത്രി മുഹമ്മദ് റിയാസ്. കൊച്ചി: ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസ് മന്ദിരങ്ങളുടെ നവീകരണ പ്രവർത്തനോദ്ഘാടനം പൊതുമരാമത്ത്,…
ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുടെ ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു
കൊച്ചി: നിക്ഷേപ ബാങ്കര്‍മാരുടെ ഏക ദേശീയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ (എഐബിഐ) വിപണിയുടെ ശേഷി വികസനം…
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊച്ചി: രണ്ടാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022 നവംബര്‍ ഒന്നിനും 2023 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള…
ഇന്നലെ സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു
സ്ഥിതിഗതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ മുഖ്യമന്ത്രി നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു…
വാർഡ് ഉപതിരഞ്ഞെടുപ്പ്: നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
എറണാകുളം ജില്ലയിൽ രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് വാര്‍ഡിലും വടവുകോട് -പുത്തന്‍കുരിശ് പഞ്ചായത്തിലെ വരിക്കോലി വാര്‍ഡിലും നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല്…
കേരളീയം ട്രേഡ് ഫെയർ: എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകൾ
പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 10 വരെ, പ്രവേശനം സൗജന്യം. എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ ട്രേഡ് ഫെയർ നടക്കുമെന്ന്…