അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ജൂലൈ 18ന് പുലർച്ചെ ബംഗളൂരുവിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം പ്രത്യേക…
Category: Kerala
ജീവിത ശൈലി രോഗികൾക്ക് സാന്ത്വനമായി കുടുംബശ്രീ: ഇനി വീട്ടിലെത്തി പരിശോധന
ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക് മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയിൽ തുടക്കമായി. ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങൾ…
മാലിന്യശേഖരണത്തിന് ഇലക്ട്രിക് ഓട്ടോ: മാതൃകയായി പെരുവന്താനം ഗ്രാമപഞ്ചായത്ത്
മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍…
അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനെ അറിയിക്കാം
അക്ഷയ കേന്ദ്രത്തിൽ സേവന നിരക്ക് സർക്കാർ നിശ്ചയിച്ച തുക മാത്രംസേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിൽ അധികൃതരെ അറിയിക്കാംഉപഭോക്താക്കൾക്ക് രസീത് നിർബന്ധമായും നൽകണംസംസ്ഥാന സർക്കാരിന്റെ അംഗീകൃത…
കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്
കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്.…
ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത് : മന്ത്രി വീണാ ജോര്‍ജ്
രോഗികളുടെ ബാഹുല്യം കുറയ്ക്കാന്‍ റഫറല്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍…
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്ര വില്‍പ്പനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു
കൊച്ചി: മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്ര (എന്‍എസ്ഡി) വില്‍പ്പനയിലൂടെ…
4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം…
ഡിഎസ്പി മുച്വല്‍ ഫണ്ട് മൂന്ന് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു
കൊച്ചി: നിശ്ചിത പരിധികളില്ലാത്ത, ഓഹരി വിപണയില്‍ ട്രേഡ് ചെയ്യുന്ന മൂന്ന് പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു. ഡിഎസ്പി എസ്…
ഡോ. മിനിക്ക് മമെറിറ്റോറിയസ് പെർഫോമൻസ് പുരസ്‌കാരം സമ്മാനിച്ചു
കോട്ടയം ജനറൽ ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് ഡോ. സി.ജി. മിനിക്ക് നേത്ര ചികിൽസാ രംഗത്ത് സ്തുത്യർഹമായ സേവനത്തിനുള്ള മെറിറ്റോറിയസ് പെർഫോമൻസ് പുരസ്‌കാരം…