കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കള്ളക്കേസെടുത്ത പിണറായി സര്‍ക്കാരിന്റെ നടപടയില്‍ പ്രതിഷേധിച്ചും മാധ്യമകൂച്ചുവിലങ്ങിനും എതിരേ കോണ്‍ഗ്രസ്…
Category: Kerala
മഴ കനക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കുക, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം, ഒരാള്‍ക്ക് ചുമതല ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ…
പ്രശസ്ത സാഹിത്യകാരൻ ശരവൺ മഹേശ്വർ ഗിന്നസ്സ് വേൾഡ് റിക്കോർഡിലേക്ക് കടക്കുന്നു – മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരവൺ മഹേശ്വർ ഗിന്നസ്സ് വേൾഡ് റിക്കോർഡിലേക്ക് കടക്കുന്നു. ഒരു എഴുത്തുകാരന്‍ ഒരു ദിവസം ഒരു ഭാഷയില്‍ കൂടുതല്‍…
ഏക സിവിൽ കോഡ് വിഷയത്തിൽ CPM ന് ഒരു ആത്മാർത്ഥതയുമില്ല – രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല ഇന്ന് (തിങ്കൾ) തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്. ഏക സിവിൽ കോഡ് വിഷയത്തിൽ CPM ന് ഒരു ആത്മാർത്ഥതയുമില്ല.…
ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം – ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്‌കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ…
ജലശ്രീ ക്ലബുകളുടെ മലപ്പുറം ജില്ലാതല ശിൽപശാല മന്ത്രി ഉദ്‌ഘാടനം ചെയ്തു
ജലശ്രീ ക്ലബുകളുടെ മലപ്പുറം ജില്ലാതല ശിൽപശാല മഞ്ചേരി വായപ്പാറപ്പടി ജി.എം.എൽ.പി സ്കൂളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ശുദ്ധജല…
ഭക്ഷ്യവിഷബാധ : മന്ത്രി കെ രാധാകൃഷ്ണൻ പുന്നപ്ര എം ആർ എസ് സന്ദർശിച്ചു
ആലപ്പുഴ : പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പുന്നപ്രയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ചു. എച്ച് സലാം…
ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭം – കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
ബുധനാഴ്ച കോണ്‍ഗ്രസ് നേതൃയോഗം രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം…
വായനാ വാരാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം അവതരിപ്പിച്ചു
വലപ്പാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മിന്റു പി…
കോണ്‍ഗ്രസ് എസ്.പി ഓഫീസ് മാര്‍ച്ച് ജൂലൈ 4ന്
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ…