പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്…
Category: Kerala
കളമശ്ശേരി മണ്ഡലത്തിൽ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് ജൂൺ മൂന്നിന് തുടക്കമാകും : മന്ത്രി പി. രാജീവ്
ഇടപ്പള്ളി – മുട്ടം ദേശീയ പാതയോരം സീ പോർട്ട് – എയർപോർട്ട് റോഡ് , എൻ.എ.ഡി റോഡ് എന്നിവിടങ്ങളിൽ ക്യാമറ സ്ഥാപിക്കും…
അറിഞ്ഞും രസിച്ചും പഠിക്കാം; കൂരിക്കുഴി ജി എൽ പി സ്കൂളിൽ കളിമുറ്റം ഒരുങ്ങി
ചിത്രശലഭങ്ങളും ശിഖരങ്ങളും നിറഞ്ഞ മരക്കവാടം, വഴിയിൽ കളിയിടങ്ങളും ഭംഗിയുള്ള നടവഴികളും. ഇരിപ്പിടങ്ങളും സ്റ്റിയറിംഗുമുള്ള കെ എസ് ആർ ടി ബസ് മാതൃക,…
മൃഗചികിത്സയ്ക്ക് സ്‌കാനിങും ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും
മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാക്കും. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ…
വെള്ളായണി അർജുനന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുശോചനം
വെള്ളായണി അർജുനന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. എഴുത്തുകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. വെള്ളായണി വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ…
സംസ്ഥാനത്ത് ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം മന്ത്രി വിളിച്ചുചേര്‍ത്തു. തിരുവനന്തപുരം: മഴക്കാലം മുന്നില്‍ കണ്ട് സംസ്ഥാനത്ത് ജൂണ്‍ 2 മുതല്‍ പ്രത്യേകമായി ഫീവര്‍ ക്ലിനിക്കുകള്‍…
അനുശോചിച്ചു
പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. ബാല്യകാലം മുതല്‍…
എല്‍ഡിഎഫിന് കനത്ത തിരിച്ചടിയെന്ന് കെ സുധാകരന്‍
സംസ്ഥാനത്തെ 19 വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിമാനംകൊള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉപതെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ…
എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്
രോഗികളുടെ കൈയ്യില്‍ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നു. ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാല രാജ്യത്തിന് മാതൃക. തിരുവനന്തപുരം:…
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് പോലും ഒന്നും അറിയില്ല; പിന്നെങ്ങനെ പ്രതിപക്ഷം അഭിപ്രായം പറയും? – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് പോലും ഒന്നും അറിയില്ല; പിന്നെങ്ങനെ പ്രതിപക്ഷം അഭിപ്രായം…