ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ തൂത്തെറിഞ്ഞു മോദിയെ മുട്ടുകുത്തിച്ചു. ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ…
Category: Kerala
കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം ഇന്ന്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന്‍റെ സന്തോഷ സൂചകമായി ജില്ലാതലത്തിലും ബ്ലോക്ക് മണ്ഡലം തലത്തിലും ഇന്ന് വെെകുന്നരം(മെയ്13) ആഹ്ലദ പ്രകടനം നടത്തുമെന്ന്…
ലോകബാങ്ക് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ച
2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ…
പരമാവധി കാര്യക്ഷമത ഉറപ്പാക്കാൻ സപ്ലൈകോ;ഇ.ആർ.പി, ഇ- ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്
സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോയിൽ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്(ഇ.ആർ.പി), ഇ-ഓഫീസ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ…
സ്ഥലംമാറ്റം: അധ്യാപകർക്ക് അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം…
യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വിചിത്രം- പ്രതിപക്ഷ നേതാവ്
യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വിചിത്രം; ആര്‍ക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തും; ഇരിക്കുന്ന…
സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണത്തിനെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി
കൊച്ചി: കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകര്‍ക്കുന്ന സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി…
ലോകത്തെ ആദ്യ സംയോജിത ബ്ലഡ് കളക്ഷന്‍ ട്യൂബ് നിര്‍മാണ യന്ത്രം അങ്കമാലിയിലെ സിഎംഎല്‍ ബയോടെക്കില്‍ സ്ഥാപിച്ചു
കൊച്ചി: അങ്കമാലി ആസ്ഥാനമായ രാജ്യത്തെ പ്രമുഖ ബ്ലഡ് കളക്ഷന്‍ ട്യൂബ് നിര്‍മാണ കമ്പനിയായ സിഎംഎല്‍ ബയോടെക്കില്‍ ലോകത്തെ തന്നെ ആദ്യത്തെ അത്യാധുനിക…
ലോക നഴ്‌സസ് ദിനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് വന്ദന : മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ഒറ്റക്കെട്ടായി ചെറുക്കണം ആര്‍ദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന്…
ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി മോട്ടോറോള
കൊച്ചി: ടെക്കാര്‍ക്ക് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി…