ജനത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നികുതികൊള്ളയ്ക്കും കിട്ടിയ തിരിച്ചടിയാണ് തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍…
Category: Kerala
പാചകവാതക വിലവര്‍ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: യുഡിഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍
പാചകവാതക സിലണ്ടറിന്റെ വില അമ്പത് രൂപ വീണ്ടും വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. എണ്ണ…
സര്‍ക്കാരിന് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കൃഷിഭൂമി പണയം വെയ്‌ക്കേണ്ട ദുര്‍ഗതി : ഇന്‍ഫാം
കൊച്ചി: സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കര്‍ഷകര്‍ കൃഷിഭൂമി കേരള ബാങ്കില്‍ പണയംവെയ്‌ക്കേണ്ട ദുര്‍ഗതി നേരിടുന്നുവെന്നും നെല്ലെടുപ്പിന്റെ മറവില്‍ വന്‍…
കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള പ്രചരണവുമായി കരീന കപൂര്‍
തിരുവനന്തപുരം: രക്ഷിതാക്കള്‍ക്കിടയില്‍ കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, ശിശുരോഗവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ ആദ്യ വര്‍ഷത്തിനു ശേഷവും വാക്സിനേഷന്‍ കാര്‍ഡ് സൂക്ഷിക്കാന്‍ ബോധവല്‍ക്കരിക്കുക…
റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം : മന്ത്രി വീണാ ജോര്‍ജ്
പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യം യാഥാര്‍ത്ഥ്യത്തില്‍ തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍…
അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തി – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനം. പ്രതിപക്ഷ അവകാശം നിഷേധിച്ചത് ഒരു ചട്ടവും ഉദ്ധരിക്കാതെ; ഡല്‍ഹിയില്‍ ചെയ്യുന്നത്…
സംസ്കൃത സർവ്വകലാശാലയിൽ അമൃത് യുവ കലോത്സവ് 2021
ഇന്ന് (2023 മാർച്ച് രണ്ട്) തുടങ്ങും; 30 ദേശീയ അവാർഡ് ജേതാക്കളുടെ കലാപ്രകടനങ്ങൾ. കാലടിയിൽ ഇനി കലയുടെ മൂന്ന് ദിനങ്ങൾ. കേന്ദ്ര…
സിട്രോണ്‍ ഇ-സി 3 കൊച്ചിയില്‍ അവതരിപ്പിച്ചു; വില 11,50,000 ലക്ഷം രൂപ മുതല്‍
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറക്കുന്ന ഇലട്രിക് വാഹനമായ സിട്രോണ്‍ ഇ-സി 3 അവതരിപ്പിച്ചു. 11,50,000 ലക്ഷം…
ഹെൽത്ത് കാർഡ് നിയമ നടപടികൾ ഒരു മാസത്തിന് ശേഷം
സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ…
കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം ഒപ്പു വെച്ചു. സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന…