ഒഐസിസി കോൺഗ്രസിന്റെ അഭിവജ്യ ഘടകം, തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഒമാൻ : പ്രവാസി സംഘടനകളുടെ പ്രാധാന്യം വർധിച്ചു വരുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും ഒഐസിസി കോൺഗ്രസിന്റെ അഭിവജ്യ ഘടകമാണെന്നും കെപിസിസി അച്ചടക്കസമിതി പ്രസിഡന്റ്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ പറഞ്ഞു. ഒഐസിസി ഒമാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു... Read more »

ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം – ഷാഫി പറമ്പില്‍

ദോഹ: ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആശംസിച്ചു. ഖത്തര്‍ ഒഐസിസി ഇന്‍കാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ സമ്മാനദാന ചടങ്ങിലും ഇഫ്താര്‍ സ്നേഹവിരുന്നിലും പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വിദേശത്ത്... Read more »

ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി... Read more »

ഗൾഫ് മീറ്റ് -2022(പൊലിമ-3) സമാപിച്ചു

കുവൈറ്റ്‌ സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നൽകാൻ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ ഇവാനിയൻ ഗൾഫ്... Read more »

2/2/22 ലെ ലോകാത്ഭുതം – ദുബായ് മ്യൂസിയം ഒഫ് ദി ഫ്യൂചര്‍ : മാത്യു ജോയിസ് , ലാസ് വേഗാസ്

ദുബായ് പുതുയുഗത്തിലെ അത്ഭുതങ്ങളുടെ കലവറയാണ്. കണ്ണഞ്ചിക്കുന്ന ഉദ്യാനങ്ങളും അംബരചുംബികളായ പുതുനിർമ്മിതികൾ കൊണ്ടും , പണ്ട് മരുഭൂമിയായി അറിയപ്പെട്ടിരുന്ന കൊച്ചുപട്ടണം, ഇന്ന് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ മാസ്മരികതയുടെ സിറ്റിയായി മാറിക്കഴിഞ്ഞു. ഇന്ന് 02/02/22 എന്നതിനോടൊപ്പം ലോകത്തിന് മറ്റൊരു സവിശേഷത പ്രദാനം ചെയ്തുകൊണ്ട് , ദുബായ് ചരിത്രം... Read more »

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു.

അര്‍ഹിക്കുന്നതായും ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ്‌സിനെക്കുറിച്ച് സംസാരിച്ച അവര്‍ അഭിപ്രായപ്പെട്ടു. ”ആരോഗ്യ സംരക്ഷണത്തില്‍ പ്രതിരോധത്തിന്റെ ആദ്യ നിര കൈകാര്യം ചെയ്യുന്ന നഴ്സുമാര്‍ക്ക് അംഗീകാരം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചരിത്രം സൃഷ്ടിക്കുന്ന ഈ സുപ്രധാന അവാര്‍ഡിന്റെ ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അതിയായ സന്തോഷവതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.... Read more »

വാണിജ്യവ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും – മുഖ്യമന്ത്രി പിണറായി വിജയൻ

വാണിജ്യവ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം... Read more »

മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ... Read more »

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള... Read more »

പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധർവൻ@82

റിയാദ്: ഗാനഗന്ധർവൻ പദ്മശ്രീ യേശുദാസിന്റെ 82-)0 ജന്മദിനത്തോടനുബന്ധിച്ചു യേശുദാസ് ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കി നൈറ സൗണ്ട്സ് റിയാദിന്റെ ബാനറിൽ ഗോൾഡൻ മെലോഡീസ് റിയാദ് ന്യൂ മലസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ അണിയിച്ചൊരുക്കിയ ഗന്ധർവ്വൻ@82 എന്ന സംഗീത സന്ധ്യ റിയാദിലെ സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവമായി.... Read more »

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 – മത് ഭരണ സമിതി നിലവിൽ വന്നു

കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് 2022 ജനുവരി 14 നു കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്തിൻറെ മുൻപാകെ കെ എം ആർ എം – ന്റെ 28 – മത് ഭരണസമിതി... Read more »

ഒഡെപെക്ക് മുഖേന സൗദി അറേബ്യയിൽ ആശുപത്രിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ (കൺസൾട്ടന്റ്‌സ്) നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ജനുവരി 20 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. Read more »