
കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് 2022 ജനുവരി 14 നു കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്തിൻറെ മുൻപാകെ കെ എം ആർ എം – ന്റെ 28 – മത് ഭരണസമിതി... Read more »

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ (കൺസൾട്ടന്റ്സ്) നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ജനുവരി 20 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. Read more »

റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ ട്രാക്ക് കൂട്ടായ്മ . രണ്ടാം വാർഷികം ആഘോഷിച്ചു .. ട്രാക്ക് ഫെസ്റ്റിവൽ സീസൺ 2, എന്നപേരിൽ നടത്തിയ ആഘോഷപരിപാടി ജീവൻ ടീ വി സൗദി ബ്യുറോ ചീഫ് ഷംനാദ്. കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്തു ചെയർമാൻ . ഈസ തയ്യിൽ... Read more »

ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ദുബായ് എക്സ്പോ 2020-ന്റെ ഇന്ത്യ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീല്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയിലെ ഡോക്ടര്‍മാരുടെ... Read more »

കുവൈറ്റ് സിറ്റി: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. ഡോ. സുശീല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 23 വ്യാഴാഴ്ച കൂടിയ ദൈവസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ സാം പള്ളം, ട്രഷറര്‍ ആയി പാസ്റ്റര്‍... Read more »

സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ :സതി” റിലീസ് ചെയ്ത് 50 -ആം ദിവസം റിയാദിലെ കലാ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർക്ക് വേണ്ടി പ്രദർശനം നടത്തി, പ്രാചീന കാലത്തു നിലനിന്നിരുന്ന സതി ആചാരം, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുക എന്നായിരുന്നു... Read more »

റിയാദ്: സൗദി അറേബ്യയിലെ കലാകാരര്മാരുടെ കൂട്ടായ്മയായ ടിക് ടോക് കൂട്ടായ്മയായ റിയാദ് ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ് മ്യൂസികല്‍ നൈറ്റ് സീസണ് 2 (Riyadh tiktok chunks grand musical night season 2) പ്രോഗ്രാം സംഘടിപ്പിക്കുമെന്നും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡി... Read more »

റിയാദ്: കടം വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും ഇടയില്‍ നിന്നവരുടെ മാനസിക സംഘര്‍ഷം പ്രമേയമാക്കി ‘കടം’ ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസുമെന്ന യൂടൂബ് ചാനലില്‍ കടം ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ. ഷിബു മാത്യൂ നിര്‍വ്വഹിച്ചു. മലാസ് അല്‍ മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍... Read more »

റിയാദ്, ലുലു ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, സൗദിയിലെ ലുലുവിന്റെ 24-ാമത് ഹൈപ്പർമാർക്കറ്റ് റിയാദ് അല്‍ മലാസില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു മജീദ് എം അൽഗാനിമിന്റെ സാന്നിധ്യത്തിൽ സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയം (മിസ) ഡെപ്യൂട്ടി അദ്നാൻ എം. അൽ-ഷർഖി ഔദ്യോഗികമായി ഉദ്ഘാടനം... Read more »

ദോഹ :മൂന്ന് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ദുബായിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ ജോലി ചെയ്തു വരികയും 9 മാസത്തോളം ആയി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ നാസിഫ് എന്ന 24 വയസ്സുള്ള യുവാവ് ഇന്നലെ (ഡിസംബർ... Read more »

ദുബൈ: ആതുരസേവന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള നഴ്സുമാരില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനം നടത്തുന്നവര്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. www.asterguardians.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നഴ്സുമാര്‍ക്ക് നേരിട്ടും, അര്‍ഹരായ നഴ്സുമാരുടെ... Read more »

റിയാദ്: പൊതുപ്രവര്‍ത്തന മേഖലയിലും ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന വെക്തികള്‍ക്കും സംഘടനകള്‍ക്കുമായി ഗള്‍ഫ് മലയാളി ഫെഡറേഷന് എര്പെടുത്തിയിട്ടുള്ള ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം 2021 പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും, പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു, റിയാദിലെ മലാസ്... Read more »