സ്ഥലം മാറി പോകുന്ന വൈദികർക്ക് ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറി പോകുന്ന വൈദികർക്ക് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. ഏപ്രിൽ മാസം 20 -നു സെൻറ് മേരിസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് കൂടിയ മീറ്റിംഗിൽ ഐ സി ഇ... Read more »

ഗാർലാൻഡ് സിറ്റി കൌൺസിൽ തെരഞ്ഞെടുപ് , ശ്രീ പി. സി. മാത്യു റൺ ഓഫ്‌ മത്സരം ജൂൺ 5 നു :പി. പി. ചെറിയാൻ

ഡാളസ്: മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ ശ്രീ പി. സി. മാത്യു രണ്ടു സ്ഥാനാർത്ഥികളെ പിന്നിലാക്കി റൺ ഓഫിൽ എത്തി.  വിക്കി ഹൈ, ആൻജെല വെസ്റ്റ് എന്നിവരാണ്പിന്നിലാക്കപ്പെട്ടവർ. നാലു സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത... Read more »

സന്‍ഫ്രാന്‍സിസ്‌കോയില്‍ ഏഷ്യന്‍ വനിതകള്‍ക്കുനേരെ വീണ്ടും ആക്രമണം; പ്രതി പിടിയില്‍ – പി.പി. ചെറിയാന്‍

സന്‍ഫ്രാന്‍സിസ്‌കോ: സന്‍ഫ്രാന്‍സിസ്‌കോ ഡൗണ്‍ ടൗണിലെ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രണ്ട് ഏഷ്യന്‍ വനിതകളെ കത്തികൊണ്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടിയതായി സന്‍ഫ്രാന്‍സിസ്‌കോ പൊലീസ് അറിയിച്ചു. മേയ് നാലിന് പകലാണ് സംഭവം. കുത്തേറ്റ ഒരു വനിതയെ രക്തം വാര്‍ന്നൊലിക്കുന്ന സ്ഥിതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു... Read more »

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സന്റെ പ്രൗഡഗംഭീരമായ ഒത്തുചേരല്‍ വര്‍ണ്ണാഭമായി – അജു വാരിക്കാട്

ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സന്റെ ഫാമിലി ഗെറ്റുഗദറും സ്റ്റുഡന്‍റ് / യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വര്‍ണ്ണാഭമായ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ കേരള ഹൗസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. ചെയര്‍മാന്‍... Read more »

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ഫ്‌ളോറിഡ:കാലം ചെയ്ത മാര്‍ത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ ഏറ്റവും അടുത്ത സുഹൃത്തും ആത്മീയ ഗുരുവുമായിരുന്ന ഡോ. ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമായി തനിക്ക് വ്യക്തിപരമായി തനിക്ക് അടുത്ത... Read more »

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ സഭാ ശ്രേഷ്ഠചാര്യന്‍ : പി.പി.ചെറിയാന്‍

ഡാളസ് ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന്‍ പദ്മഭൂഷണ്‍ അഭിവന്ദ്യ മാര്‍ ക്രിസോസ്‌റം തിരുമേനി മെയ് 4 ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിക് കാലം ചെയ്തു .നൂറ്റിനാലാമതു ഏപ്രില്‍ 27നു തിരുമേനിയുടെ ജന്മദിനം കേരളത്തില്‍ ലളിതമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചിരിക്കുന്നു. മാര്‍ത്തോമ്മ... Read more »

സാമൂഹ്യ അദ്ധ്യാത്‌മീക മേഖലകളിൽ ജ്വലിച്ചു നിന്ന സൂര്യപ്രഭ അസ്തമിച്ചു- ബിഷപ്പ് ഡോ.സി.വി.മാത്യു

ഹൂസ്റ്റൺ: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആകസ്മീക വിയോഗത്തോടെ സാമൂഹ്യ അദ്ധ്യാത്‌മീക മേഖലകളിൽ ജ്വലിച്ചു നിന്ന സൂര്യപ്രഭ  അസ്തമിച്ചതായി   സി എസ്  ഐ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ ഡോ സി. വി  മാത്യു... Read more »

ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും : പി.പി. ചെറിയാന്‍

ഇല്ലിനോയ്  ജൂലൈ നാലു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും   – പി.പി. ചെറിയാന്‍ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും   – പി.പി. ചെറിയാന്‍ഇല്ലിനോയ്: മാര്‍ച്ച് 31 ന് ശേഷം കോവിഡ് കേസ്സുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ജൂലായ് നാലു മുതല്‍ സംസ്ഥാനം പൂര്‍ണ്ണമായും... Read more »

മാർത്തോമാ സഭാ ശ്രേഷ്ഠചാര്യൻ മാര്‍ ക്രിസോസ്റ്റം കാലം ചെയ്തു.കബറടക്കം വ്യാഴാഴ്ച – പി.പി.ചെറിയാന്‍

ഡാളസ്: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന്‍ പദ്മഭൂഷൺ അഭിവന്ദ്യ മാര്‍ ക്രിസോസ്‌റം തിരുമേനി മെയ് 4 ബുധനാഴ്ച പുലർച്ചെ ഒന്നര മണിക് കാലം ചെയ്തു .നൂറ്റിനാലാമതു തിരുമേനിയുടെ ജന്മദിനം ഏപ്രിൽ 27 നു കേരളത്തില്‍ ലളിതമായ ചടങ്ങുകളോടെ  സമുചിതമായി ആഘോഷിച്ചിരിക്കുന്നു.... Read more »

ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ – ചാന്‍സലര്‍

ഷിക്കാഗോ: സീറോ -മലബാര്‍ രൂപതയുടെ  പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനേയും, ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും  രൂപതാധ്യക്ഷന്‍  ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്‍ഷത്തോളമായി  ഹൂസ്റ്റണ്‍ ഇടവകയില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യന്‍. സിസിഡി ഡയറക്ടര്‍... Read more »

പിഎംഎഫ് ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ അജിത് കുമാറിന്റെ വേര്‍പാടില്‍ അനുശോചിച്ചു

ന്യൂയോര്‍ക് :പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനര്‍ ശ്രീ എസ് അജിത് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടനയുടെ അനുശോചനം രേഖപെടുത്തി . സമൂഹ സേവനത്തിനായ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്വയംസമര്‍പ്പിച്ച കര്‍മ്മനിരതനായ ശ്രീ അജിത്... Read more »

ചിക്കാഗോ സാഹിത്യവേദി മെയ് 7ന്, ഡോ.പി.കെ.രാജശേഖരന്‍ സംസാരിക്കുന്നു : ജോയിച്ചൻപുതുക്കുളം

ചിക്കാഗോ: പ്രശസ്ത സാഹിത്യ നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ.പി.കെ.രാജശേഖരന്‍ മെയ് മാസ സാഹിത്യ വേദിയില്‍ സംസാരിക്കുന്നു. മലയാളിയുടെ സിനിമക്കു പോക്കിന്റെ ചരിത്രം ആണ് വിഷയം. മെയ് 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി യോഗം കൂടുന്നതാണ്. എല്ലാ... Read more »