ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക് . ബാബു പി . സൈമൺ

ഡാളസ് : അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിർമ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്. ഒരു ആഴ്ചയിൽ ഏഴു ദിവസം…

കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറല്ല എന്ന യുഎസ് ഒളിമ്പിക്സ് ടീമംഗം.

ഡാളസ് . ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന നീന്തൽതാരം മൈക്കിൾ ആൻഡ്രൂ കോവിഡ്-19…

തെറ്റായ രോഗിയില്‍ വൃക്ക വെച്ചുപിടിപ്പിച്ചതായി ഒഹായോ ആശുപത്രി അധികൃതര്‍: പി പി ചെറിയാന്‍

ക്ലീവ്‌ലന്‍ഡ് :  ഒഹായോയിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തെറ്റായ രോഗിയില്‍ മറ്റൊരാള്‍ക്ക് ലഭിക്കേണ്ട വൃക്ക വെച്ചുപീഡിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു . സംഭവത്തില്‍…

നോര്‍ത്ത് അമേരിക്കാ മര്‍ത്തോമാ ഭദ്രാസന സേവികാസംഘം മീറ്റിങ് ജൂലൈ 17ന് : പി പി ചെറിയാന്‍

ന്യുയോര്‍ക്ക് :  നോര്‍ത്ത് അമേരിക്കാ യൂറോപ്പ് – ഭദ്രാസന മര്‍ത്തോമാ സേവികാ സംഘത്തിന്റെ  ആഭിമുഖ്യത്തില്‍ ജൂലൈ 17ന് സൂം വഴി പ്രത്യേക …

ആചാര്യശ്രേഷ്ഠന് സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിന്റെ ബാഷ്പാഞ്ജലി : ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പമാധ്യക്ഷനും എട്ടാമത് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ആകസ്മിക…

ഇല്ലിനോയ്: ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനം

ഇല്ലിനോയ്  :  ഇല്ലിനോയ് പബ്ലിക്ക് എലിമെന്ററി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററി പഠിപ്പിക്കുന്നതിനുള്ള  ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ഒപ്പുവച്ചു. ടീച്ചിങ്…

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു ജൊ ബൈഡന്‍

വാഷിംഗ്ടണ്‍: ക്യൂബന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ രാജ്യത്താകമാനം പതിനായിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ നടന്നു വരുന്നതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ്…

വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ മുങ്ങി മരിച്ചു

കെന്റക്കി :  ഐഡഹോയില്‍ കൂട്ടുകാരുമൊത്തു വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ മധ്യവയസ്‌ക്കരായ ദമ്പതികള്‍ നദിയില്‍ മുങ്ങി മരിച്ചു. ജൂലൈ 10 ശനിയാഴ്ച രാവിലെ…

സഭാ പിതാക്കന്മാരുടെ വേർപാടിൽ എക്യൂമെനിക്കൽ ഫെഡറേഷൻ അനുശോചിച്ചു

ന്യൂയോർക്ക്:  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മലങ്കര മാർത്തോമ്മാ സുറിയാനി…

ജനുവരി ആറിലെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ സമാധാനകാംഷികളെന്ന് ട്രംപ്

വാഷിംഗ്ടന്‍ ഡിസി: ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയവരെ വാനോളം പുകഴ്ത്തി ട്രംപ്. ഫോക്‌സ് ന്യൂസിന്റെ പരിപാടിയില്‍ പങ്കെടുത്ത അവസരത്തിലാണ്…