ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 ആം തീയതി നടത്തുന്ന സംഗീത -കലാസന്ധ്യയില്‍ സുപ്രസിദ്ധ ടി…

ഡാലസില്‍ സീസണിലെ ഏറ്റവും കൂടിയ ചൂട് തിങ്കളാഴ്ച അനുഭവപ്പെട്ടു

ഡാലസ് : ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ഈ സീസണിലെ ഏറ്റവും ചൂടു കൂടിയ ദിനം രേഖപ്പെടുത്തിയത് ജൂലായ് 18 തിങ്കളാഴ്ച. ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത്…

ഫാ.ഡേവിസ് ചിറമേലിന്‌ തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ : അനേകരുടെ ജീവിതങ്ങളെ കൈ പിടിച്ച് ഉയർത്തിക്കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ , ഫാ.ഡേവീസ് ചിറമേലിന് തൃശൂർ അസോസിയേഷൻ…

ഫോമാ ഫാമിലി ടീമിൻറെ ഇലക്ഷൻ പ്രചാരണത്തിന് ചിക്കാഗോയിൽ പ്രൗഡ്ഢഗംഭീര തുടക്കം : മാത്യുക്കുട്ടി ഈശോ

ചിക്കാഗോ: ജെയിംസ് ഇല്ലിക്കൻ നേതൃത്വം നൽകുന്ന ഫോമാ ഇലക്ഷൻ പാനലിന്റെ അമേരിക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടന പ്രചാരണത്തിന് ചിക്കാഗോയിൽ പ്രൗഡ്ഢഗംഭീര തുടക്കം കുറിച്ചു.…

കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ വി.ബി.എസ് 2022

കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ, 2022 ഓഗസ്റ്റ് 04, 05 & 06 തീയതികളിൽ , ഇടവക…

ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിറ്റർ എബ്രഹാമിന്

ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. 25000 രൂപയുടെ…

തുറന്ന കാസ്‌കറ്റിനു മുമ്പില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടയടി, ഫ്യൂണറല്‍ ഹോമിനെതിരെ കേസ്

ബ്രൂക്ക്‌ലിന്‍: ഭര്‍ത്താവിന്റെ മെമ്മോറിയില്‍ സര്‍വീസ് നടക്കുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നതു തടയാന്‍ ഫ്യൂണറല്‍ ഹോം അധികൃതര്‍ പരാജയപ്പെട്ടു എന്ന…

ടെക്‌സസ് ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷനായി ഗിര്‍ബര്‍ട്ടൊ ഹിനോസ് തിരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: ഡമോക്രാറ്റിക് പാര്‍ട്ടി ടെക്‌സസ് അദ്ധ്യക്ഷനായി ഗില്‍ബര്‍ട്ടൊ ഹിനോസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന സമ്മേളനം രണ്ടുദിവസമായി ഡാളസ്സില്‍ നടക്കുകയായിരുന്നു.…

ഇന്ത്യാന മാളില്‍ നടന്ന വെടിവെപ്പില്‍ 4 മരണം, മൂന്നുപേര്‍ക്ക് പരിക്ക്

ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച(ജൂലായ് 17) വൈകീട്ട് 6 മണിക്ക് 22 വയസ്സുക്കാരനായ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും,…

സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 15 വയസുകാരന്‍ ബിരുദം നേടി

ഡാളസ്: സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങി 15…