ന്യു യോർക്ക്: രണ്ട് ഇന്ത്യാക്കാരടക്കം 12 പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ…
Category: USA
അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച – അമ്പിളി സജീവ്
അരിസോണ : അരിസോണ മലയാളി അസോസിയേഷൻ ഈ വർഷത്തെ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷൻ കുടുംബങ്ങൾക്ക്…
ലോകത്തിന് ദൈവം നല്‍കിയ വിലമതിക്കാനാകാത്ത സമ്മാനമാണ് ക്രിസ്തു: ഫിലിക്‌സിനോസ് എപ്പിസ്‌കോപ്പ
ഡാലസ്: അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവില്‍ ഒരടിപോലും മുമ്പോട്ടു പോകാന്‍ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ…
അശ്വിൻ വാസൻ ന്യൂയോര്‍ക്ക് സിറ്റി ഹെൽത്ത് കമ്മീഷണർ
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ വംശജൻ അശ്വിൻ വാസനെ നിയമിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയർ എറിക്ക് ആഡംസാണ്…
എസ്.ബി. അസംപ്ഷന്‍ അലുംമ്‌നിയുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും ജനുവരി രണ്ടിന് :ആന്റണി ഫ്രാന്‍സീസ്
ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നവ നേതൃത്വ സ്ഥാനാരോഹണവും പ്രതിഭാ പുരസ്‌കാര വിതരണവും…
പ്രോസ്പർ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു – മാർട്ടിൻ വിലങ്ങോലിൽ
ടെക്‌സാസ്: ഡാളസ് – ഫോർട്ട് വർത്ത് മെട്രോപ്ളെക്സിന്റെ പ്രാന്തപ്രദേശമായ പ്രൊസ്പറിൽ മലയാളി കമ്മ്യൂണിറ്റി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം…
ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ പിടി തോമസ് അനുശോചന യോഗം ഡിസം. 26ന് ഞായറാഴ്ച : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി..സി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം എൽ എ യുമായിരുന്ന പി.ടി.തോമസിന്റെ…
‘മാഗ്’ ക്രിസ്തുമസ് പുതുവത്സര ആഘോഷം – ഡിസം. 26 ന് ഞായറാഴ്ച : ജീമോൻ റാന്നി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 26 നു…
കാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ഫോണ്‍ സന്ദേശം. കോളേജ് വിദ്യാര്‍ത്ഥിനിക്ക് ശിക്ഷ വിധിച്ചു
ബോസ്റ്റണ്‍: തുടര്‍ച്ചയായി ഫോണ്‍ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് മുപ്പതുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു. തടവുശിക്ഷ തല്‍ക്കാലം നടപ്പാക്കേണ്ടെന്നും,…
കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ വിളംബരവുമായി സോമർസെറ്റ് ദേവാലയത്തിൽ വീണ്ടുമൊരു ക്രിസ്മസ് കരോൾ : സെബാസ്റ്റ്യൻ ആൻ്റണി
ന്യൂജേഴ്‌സി: പ്രത്യാശയുടെ പുതുവെളിച്ചവും മനുഷ്യസ്നേഹത്തിൻെറ വിളംബരവുമായി സോമർസെറ്റ് ദേവാലയത്തിൽ ഈ വർഷവും ക്രിസ്മസ് കരോൾ നടത്തി. നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ…