വാഷിംഗ്‌ടൺ ഡിസി : കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരികുന്നതും തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപദേശിച്ചതായി ബൈഡൻ .…
Category: USA
ഡാളസ് കൗണ്ടി കോവിഡ് ലവല്‍ റെഡില്‍ നിന്നും ഓറഞ്ചിലേക്ക്
ഡാളസ് : ഡാളസ് കൗണ്ടി സാവകാശം കോവിഡിന്റെ പിടിയില്‍ നിന്നും മോചിതമാകുന്നു. കോവിഡ് മഹാമാരി ഡാളസ്സില്‍ വ്യാപകമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കോവിഡ്…
കുട്ടികള്‍ക്ക് കോവിഡ് വാക്‌സീന്‍: എഫ് ഡി എ അംഗീകാരം നല്‍കി
വാഷിംഗ്ടണ്‍ ഡി.സി : യുഎസില്‍ അഞ്ചു വയസ്സ് മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സീന്‍ നല്‍കുന്നതിന് ഫുഡ് ആന്റ്…
മുന്‍ ഭര്‍ത്താവിനെ വധിക്കുന്നതിന് വാടക കൊലയാളിയെ ഏല്‍പ്പിച്ച മുന്‍ ന്യുയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ക്ക് 4 വര്‍ഷം തടവ്
ന്യൂയോര്‍ക്ക് : വിവാഹ മോചനം നേടിയ ഭര്‍ത്താവിനെ വധിക്കുന്നതിന് വാടക കൊലയാളിയെ കണ്ടെത്തുന്നതിന് കാമുകന് 7000 ഡോളര്‍ പ്രതിഫലമായി നല്‍കിയ കേസില്‍…
ന്യുജഴ്‌സിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വംശജന്റെ സംസ്‌കാരം നടത്തി
ന്യുജഴ്‌സി : ന്യുജഴ്‌സിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വംശജന്‍ അറവപള്ളിയുടെ (54) സംസ്‌കാരം നടത്തി. ഒക്ടോബര്‍ 26ന് രാവിലെ കാസിനോയില്‍ നിന്നും…
ജയില്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ ജോണ്‍ ഗ്രാന്റിന്റെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: ജയിലില്‍ കഴിയുമ്പോള്‍ അവിടുത്തെ കഫ്റ്റീരിയാ ജീവനക്കാരി ഗെ ഗാര്‍ട്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോണ്‍ ഗ്രാന്റിന്റെ ശിക്ഷ വ്യാഴാഴ്ച…
15 മില്യന്‍ ഡോളര്‍ വിലയുള്ള പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി
ന്യുയോര്‍ക്ക്: മോഷ്ടിക്കപ്പെട്ട 15 മില്യനോളം വില വരുന്ന പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ യുഎസ് അധികൃതരാണ് പുരാവസ്തുക്കള്‍…
ഹെല്‍പ് സേവ് ലൈഫ്: ജീവിത വീഥിയിലെ കാരുണ്യ സ്പർശത്തിന്റെ ഇരുപതാണ്ടുകള്‍ : സെബാസ്റ്റ്യൻ ആൻ്റണി
ന്യൂ ജേഴ്‌സി: “നിങ്ങള്‍ക്ക് നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാനാവില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും കൊടുക്കുക.” കാരുണ്യത്തിന്റെ മാനുഷികമുഖമായ മദര്‍ തെരേസയുടെ ഈ വാക്കുകളാണ് ‘ഹെല്‍പ് സേവ്…
ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം നടന്നു – അജു വാരിക്കാട്
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സാഹിത്യ സാമൂഹ്യ മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന രണ്ടു വ്യക്തിത്വങ്ങളായ കോശി തോമസിന്റെയും ഈശോ ജേക്കബിന്റെയും നിര്യാണത്തിൽ ഫോമാ സതേൺ…
ഷീല ചെറു ഫൊക്കാനാ വുമൺസ് ഫോറം ചെയർ പേഴ്സൺ
സമൂഹ നിർമാണത്തിലും. കുടുംബജീവിതത്തിലും. രാഷ്ട്ര നിർമ്മാണത്തിലും. വിദ്യാഭ്യാസരംഗത്തും. ജോലിയിലും. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും. സ്ത്രീകൾക്ക് സമഗ്രമായ പ്രാധാന്യമുണ്ട്. ആത്മാഭിമാനവും ആത്മധൈര്യവും ഉറച്ച…