ജനീവ: മാരക ശേഷിയുള്ള ഇന്ത്യയില്‍ ഇപ്പോള്‍ പടരുന്ന കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷി ഉള്ളതാണെന്നും ഒരുപക്ഷേ വാക്‌സീന്‍ സുരക്ഷയെ വരെ മറികടക്കുന്നതാണെന്നും…
Category: USA
ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും : പി.പി.ചെറിയാന്‍
സണ്ണിവെയ്ല്‍ : പീഡനത്തിനിരകളാകുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഫണ്ടു സമാഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ ‘ഗ്ലോറണ്‍’ ഇവന്റില്‍ സണ്ണിവെയ്ല്‍ ഇന്‍ഡിപെന്‍ഡന്റ്…
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അരിസോണയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു – മനു നായര്‍
ഫീനിക്‌സ് :അരിസോണ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ പ്രഥമ “നേഴ്സ്സ് ഡേ” ആഘോഷങ്ങള്‍ മേയ് 8ന് വളരെ ആര്‍ഭാടമായി ആഘോഷിച്ചു.കോവിഡ് എന്ന മഹാമാരിയില്‍…
സ്കൂളില്‍ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവയ്പില്‍ 3 പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ ഇഡാഹോയിലെ സ്കൂളില്‍ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പില്‍ രണ്ടു സഹപാഠികളുള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്.…
ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം : പി.പി. ചെറിയാന്‍
ആര്‍ലിങ്ടന്‍ (ഡാലസ്): ബോക്‌സിങ് മത്സരം കാണാന്‍ ആര്‍ലിങ്ടന്‍ എടിടി സ്‌റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം. കെന്നല്ലൊ അല്‍വാറസും–…
പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ ശ്രീ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുസ്മരസ്‌ന സമ്മേളനം സംഘടിപ്പിച്ചു.(പി പി ചെറിയാൻ:ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ )
ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി കൺവീനർ ശ്രീ എസ് അജിത്കുമാറിന്റെയും പി എം എഫ് റിയാദ് സെൻട്രൽ അംഗവും…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി – ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്‌സ് ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അഞ്ചംഗ…
ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ : ഷാജീ രാമപുരം
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ…
കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു
ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ 2021 , മെയ് ഇരുപത്തിമൂന്നാം തീയതി ഞായറാഴ്‌ച പതിനൊന്നു മണി മുതൽ…
ഭാരതത്തിന് കൈത്താങ്ങായി കെ.എച്ച്.എന്‍.എയും; ദുരിതാശ്വാസ നിധി സമാഹരണത്തിനായി നൃത്ത പരിപാടി
ഫീനിക്‌സ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍, കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ട്…